|
നോര്‍ത്താംപ്ടണിലെ വെസ്റ്റണ്‍ ഫാവെല്‍ പാരിഷ് ഹാളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 3:00 മുതല്‍ രാത്രി 8:00 വരെയാണ് ചടങ്ങുകള്‍. ആഘോഷത്തിന്റെ ഭാഗമായി വിവിധ ആത്മീയ, ഭക്തിഗാന പരിപാടികള്‍ അരങ്ങേറും. മലയാളി കമ്മ്യൂണിറ്റി സേവനങ്ങള്‍
പ്രധാന പരിപാടികള്‍: ഗണപതി പൂജ, വിളക്ക് പൂജ, പടിപൂജ, ദീപാരാധന, ഹരിവരാസനം, അയ്യപ്പ ഭജന്‍ ഗ്രൂപ്പ് നോര്‍ത്താംപ്ടണ്‍ അവതരിപ്പിക്കുന്ന ഭജനകള്‍, പ്രസാദം, അന്നദാനം. വിളക്ക് പൂജയില്‍ പങ്കെടുക്കുന്നവര്‍ ഒരു നിലവിളക്ക് കൂടി കരുതണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
മനോജ് (07886189533), അമല്‍രാജ് (07737457300)
സ്ഥലത്തിന്റെ വിലാസം
Weston Favell Parish Hall, Booth Lane South, Northampton NN3 3EP |