Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ വോട്ടിങ് പ്രായം പതിനാറായി കുറയ്ക്കുന്നു
reporter

ലണ്ടന്‍: വോട്ടിങ് പ്രായം 18ല്‍ നിന്ന് 16 വയസ്സാക്കി കുറച്ച് ജനാധിപത്യ സംവിധാനം ഉടച്ചു വാര്‍ക്കാന്‍ ബ്രിട്ടനിലെ ലേബര്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ 16, 17 വയസ്സുകാര്‍ക്കും വോട്ടുചെയ്യാന്‍ അവസരമൊരുക്കുന്ന നിയമപരിഷ്‌കാരം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പിതാവിന് പ്രായം മകനേക്കാള്‍ എട്ടു വയസ്സ് മാത്രം കൂടുതല്‍!, 416 പേരക്കുട്ടികള്‍?; കുവൈത്തിനെ നടുക്കിയ ഡിഎന്‍എ പരിശോധനയില്‍ പുറത്തുവന്നത്.

ബാങ്ക് കാര്‍ഡുകള്‍ വോട്ടര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാമെന്നതും പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമാണ്. സ്‌കോട്‌ലന്‍ഡ്, വെയ്ല്‍സ് മാതൃകയില്‍ ഉപയോഗിക്കാമെന്നതും പുതിയ വോട്ടു ചെയ്യാനുള്ള കുറഞ്ഞ പ്രായം 16 വയസ്സാക്കുമെന്നത് ലേബര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു.

 
Other News in this category

 
 




 
Close Window