Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.4477 INR  1 EURO=106.7008 INR
ukmalayalampathram.com
Tue 16th Dec 2025
 
 
സിനിമ
  Add your Comment comment
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ - വലതു വശത്തെ കള്ളന്‍: ഷൂട്ടിങ് കഴിഞ്ഞു
Text By: UK Malayalam Pathram
ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന'വലതു വശത്തെ കള്ളന്‍' ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ലെന,നിരഞ്ജന അനൂപ്,ഇര്‍ഷാദ്,ഷാജു ശ്രീധര്‍, സംവിധായകന്‍ ശ്യാമപ്രസാദ്,മനോജ്.കെ യു ലിയോണാ ലിഷോയ്,കിജന്‍ രാഘവന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ബഡ് സ്റ്റോറീസ്സുമായി സഹകരിച്ച് ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വ്വഹിക്കുന്നു.എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍-കെറ്റിനാ ജീത്തു,മിഥുന്‍ ഏബ്രഹാം,സിനി ഹോളിക്‌സ് സാരഥികളായ ടോണ്‍സണ്‍,സുനില്‍ രാമാടി,പ്രശാന്ത് നായര്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.ഡിനു തോമസ് ഈലന്‍ തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം-വിഷ്ണു ശ്യാം,എഡിറ്റിംഗ്- വിനായക്.
 
Other News in this category

 
 




 
Close Window