നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആന്‍ട്രിമില്‍ താമസിക്കുന്ന ജോമോന്‍ മാത്യു അന്തരിച്ചു
Text By: UK Malayalam Pathram
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ആന്‍ട്രിമില്‍ താമസിച്ചിരുന്ന ജോമോന്‍ മാത്യു(50) അന്തരിച്ചു.
ഭാര്യ ബിന്ദുവിനും മൂന്നു മക്കള്‍ക്കും ഒപ്പം ആന്‍ട്രിമിലായിരുന്നു താമസം. കാസര്‍ഗോഡ് കാഞ്ഞങ്ങാട് രാജപുരം സ്വദേശിയാണ്.