കൊച്ചി: മലയാളിയുടെ ജീവിതം മാറ്റിമറിച്ച മൊബൈല്‍ ഫോണ്‍ വിപ്ലവത്തിന് ഇന്ന് 30 വയസ്. ലാന്‍ഡ് ഫോണുകളുടെ പരിമിതികളില്‍ ഒതുങ്ങിയിരുന്ന കേരളത്തിലേക്ക് മൊബൈല്‍ ഫോണ്‍ സേവനം എത്തിയത് 1996 സെപ്റ്റംബര്‍ 17-നായിരുന്നു. മലയാള സാഹിത്യത്തിലെ അതികായന് തകഴി ശിവശങ്കരപ്പിള്ളയും പ്രശസ്ത എഴുത്തുകാരി
യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രങ്ങളായ ദുബായിയും അബുദാബിയും തമ്മിലുള്ള യാത്രാ സമയം വെറും 30 മിനിറ്റായി കുറയ്ക്കുന്ന പുതിയ അതിവേഗ റെയില്‍ പദ്ധതി വരുന്നു. ഇത്തിഹാദ് റെയില്‍ ശൃംഖലയുടെ ഭാഗമായാണ് ഈ അതിവേഗ ട്രെയിന്‍ സര്‍വീസ് വിഭാവനം ചെയ്തിരിക്കുന്നത്. എങ്കിലും ദേശീയ പാസഞ്ചര്‍
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മെട്രോപൊളിറ്റന്‍ പൊലീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് സംഘാടകരുടെ തീരുമാനം. വിജയ്യുടെ പരിപാടിയില്‍ പങ്കെടുക്കാനായി നൂറുകണക്കിന് ആരാധകരാണ് ലണ്ടനിലെ ദി ഷാര്ഡിന് സമീപം എത്തിയിരുന്നത്. പരിപാടി
യുകെയില്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിദേശ പൗരന്മാരുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലെത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 20,000 പേരുടെ വര്‍ധനവാണിത്. 2026 മേയില്‍ 13 ലക്ഷം വിദേശ പൗരന്മാരാണ് യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിച്ചതെന്ന് ഡിപ്പാര്‍ട്ട്മെന്റ്
ജര്‍മനിയെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സമഗ്രമായ പരിഷ്കരണ പാക്കേജ് ജര്‍മന്‍ സര്‍ക്കാര്‍ പുറത്തിറക്കി. എന്നാല്‍ ഇതിലെ ഒരു നിര്‍ദ്ദേശം വലിയ തോതില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്: ജീവനക്കാര്‍ അവധിയെടുക്കുന്ന ആദ്യ ദിവസം മുതല്‍ തന്നെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന്
അനധികൃതമായി മദ്യം കൈവശം വെച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. മാനന്തവാടി ജില്ലാ ജയിലിലേക്കാണ് മാറ്റിയത്. അതേസമയം, അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. പിടിച്ചെടുത്തതില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നാണ് എക്സൈസ്
ഔദ്യോഗികപദവിയിലിരിക്കെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ ഡിജിപി ടോമിന് ജെ തച്ചങ്കരിക്ക് നാലുവര്‍ഷം തടവും 30.84 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കോട്ടയം വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടി ശിക്ഷ അനുഭവിക്കണം. ശിക്ഷ
പെനാര്‍ത്ത് (കാര്‍ഡിഫ്): യുകെയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മയ്ക്ക് കൂടുതല്‍ നിറവും ആവേശവും പകരാന്‍ യുക്മ വെയില്‍സ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 10ന് രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ പെനാര്‍ത്തില്‍ നടക്കും. പെനാര്‍ത്തിലെ St Cyres School ആണ് കലാമേളയ്ക്ക് വേദിയാകുന്നത്.
പൃഥ്വിരാജിനൊപ്പം അഭിനയിച്ച ദായ്ര എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷനായി ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം. ബജറ്റ് നോക്കാതെ ഉള്ളടക്കത്തിന് പ്രാധാന്യം നല്‍കുന്നവരാണ് മലയാളി പ്രേക്ഷകരെന്ന് പൃഥ്വിരാജ് പറഞ്ഞു.
മലയാളത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞാല്‍ സന്തോഷവും അംഗീകാരവുമാണെന്ന്
ഇന്ത്യന്‍ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2024ലെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരത്തിന് മുതിര്‍ന്ന നടന് അനന്ത് നാഗ് അര്‍ഹനായി. ബുധനാഴ്ച പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് പ്രഖ്യാപനം നടത്തിയത്.
'ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സംഭാവനകളെയും തലമുറകളെ പ്രചോദിപ്പിച്ച അദ്ദേഹത്തിന്റെ ചലച്ചിത്ര
ഈസ്റ്റ് ഹാം: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് മഹാജയന്തി പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ.യുടെ ആഭിമുഖ്യത്തില്‍ ഈമാസം 28ന് ഈസ്റ്റ് ഹാമിലെ സി കേശവന് നഗറില്‍ വര്‍ണ്ണാഭമായി ആഘോഷിക്കും. രാവിലെ 10.30 മുതല്‍ കാര്യ പരിപാടികള്‍ ആരംഭിക്കും. ഗുരുദേവന്റെ മാനവിക സന്ദേശങ്ങളും സാമൂഹിക നവോത്ഥാന ദര്‍ശനങ്ങളും
ലണ്ടന്‍: പ്രമുഖ മരിയന്‍ ധ്യാന കേന്ദ്രവും, ആത്മീയ കൃപകള്‍ക്കും, നവീകരണത്തിനും, അനുഗ്രഹീത സന്നിധിയുമായ 'കൃപാസനം മരിയന്‍ സെന്റര്‍' ലണ്ടനില്‍ ത്രിദിന കൃപാസനം ധ്യാനം സംഘടിപ്പിക്കുന്നു. ലണ്ടനിലെ ഹാരോയില്‍, ബയറണ് ഹാളില്‍ വെച്ച് ആഗസ്റ്റ് 29,30,31 തീയതികളിലായാണ് കൃപാസനം ഉടമ്പടി ധ്യാനം
വ്യക്തിഗത യുപിഐ ഇടപാടുകള്‍ക്ക് തുക എത്രയായാലും യാതൊരു ചാര്‍ജും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, 2026 ഒക്ടോബര്‍ 15ന് ശേഷം നടക്കുന്ന 2000 രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകള്‍ക്ക് 0.4 ശതമാനം നിരക്കില്‍ മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഈടാക്കുമെന്ന് ചൊവ്വാഴ്ച സര്‍ക്കാര്‍
ഇപ്പോഴിതാ ഒരു പടികൂടി കടന്ന് ബില്ല് പേയ്മെന്റുകള്‍ക്കുള്ള അവസരം കൂടി ഒരുക്കുകയാണ് വാട്ട്സ്ആപ്പ്. ഇതോടെ വാട്ട്സ്ആപ്പ് നമ്മുടെ ജീവിതങ്ങളെയൊക്കെ കുറച്ചുകൂടി ആഴത്തില്‍ തൊടുകയാണ്.
വൈദ്യുതി ബില്‍, ഗ്യാസ് ബില്‍, ഫാസ്റ്റാഗ്, ക്രെഡിറ്റ് കാര്‍ഡ്, ലോണടവുകള്‍, ചില നഗരങ്ങളിലേക്കുള്ള മെട്രോ കാര്‍ഡ്
ഇന്ത്യയിലെ ഫാര്‍മസികളിലൂടെയും മെഡിക്കല്‍ സ്റ്റോറുകളിലൂടെയും കുറിപ്പടി പ്രകാരമുള്ള മരുന്നുകളുടെ വില്പന സിസിടിവി നിരീക്ഷണത്തിന് കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. മരുന്ന് വില്പനയിലെ സുതാര്യത ഉറപ്പാക്കുന്നതിനും അനധികൃത വില്പന തടയുന്നതിനുമാണ് 1945ലെ
പാകിസ്ഥാനില്‍ നിര്‍മിച്ച് ഇന്ത്യയില്‍ അനധികൃതമായി വില്പന നടത്തിയ സൗന്ദര്യവര്‍ധക ക്രീമുകള്‍ക്കെതിരെ ആരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് (CDSCO).
ഇറക്കുമതി ചെയ്ത സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് ആവശ്യമായ അനുമതികളില്ലാതെയാണ് ഈ
ഭാരതത്തിന്റെ പുരാതന നേട്ടങ്ങള്‍ കാലമേറെക്കഴിഞ്ഞ് ലോകം അംഗീകരിക്കുമ്പോള്‍ അഭിമാന പുളകിതമാവുകയാണ് ഓരോ ഇന്ത്യക്കാരുടേയും മനസ്സും ഹൃദയവും. മഹാത്മാ ഗാന്ധിയുടെ സ്നേഹഭാഷണവും സമാധാന നയങ്ങളും പില്ക്കാലത്തു ലോകത്തിനു മാതൃകയായത് ഭാരതത്തിന്റെ യശസ്സിന് തിളക്കമായി. ഏറ്റവുമൊടുവില്‍ ഇതാ, ഭാരതീയ
വലിയ പ്രതീക്ഷകള്‍ നല്കി ഭരണം ഏറ്റെടുത്ത ലേബര്‍ സര്‍ക്കാരിന് ഇങ്ങനെയൊരു പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷമായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പോലും കരുതിയിരുന്നില്ല. സ്വന്തം പാര്‍ട്ടിയില്‍ നിന്നുണ്ടായ കടുത്ത സമ്മര്‍ദമാണ് കിയര്‍ സ്റ്റാര്‍മറെ പ്രധാനമന്ത്രി
അഫ്ഗാനിസ്താനിലെ യാത്രകള്‍ക്കിടെ താന്‍ നേരിട്ട അറസ്റ്റ് ഭീഷണിയെക്കുറിച്ച് ഇന്നലെ അരുണിമ പോസ്റ്റിട്ടിരുന്നു. ഇന്ത്യന്‍ എംബസിയുടെ സഹായം ഉള്‍പ്പെടെ തേടിക്കൊണ്ടുള്ള പോസ്റ്റിന് പിന്നാലെയാണ് താന്‍ നേരിട്ടതെന്തെന്ന് വിശദമാക്കിക്കൊണ്ടുള്ള അരുണിമയുടെ പുതിയ പോസ്റ്റ്. താലിബാന്റെ തടവിലാകുമെന്ന്
നടി അമീഷ പട്ടേലിന്റെ അമ്മ ആശ പട്ടേലിന്റെ വീട്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന വജ്രം പതിച്ച വളകള്‍ മോഷണം പോയ സംഭവത്തില്‍ വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 40-കാരിയായ സീമ വിനോദ് ഘാട്ടെയാണ് കേസില്‍ അറസ്റ്റിലായത്.
എഫ്.പി.ജെ. റിപ്പോര്‍ട്ട് പ്രകാരം, വിരാര്‍ സ്വദേശിനിയായ സീമ
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാന്‍ തീരുമാനം. കോഴിക്കോട് നടക്കുന്ന സിപിഎം വിശാല സമിതി യോഗത്തിലാണ് തീരുമാനം. മൂന്നുപേരെ പുതുതായി ഉള്‍പ്പെടുത്തിക്കൊണ്ടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചിരിക്കുന്നത്.
പി ജയരാജന്, വി ശിവന്‍കുട്ടി, എം ബി രാജേഷ് എന്നിവരെയാണ്