Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Oct 2026
 
 
അസോസിയേഷന്‍
  Add your Comment comment
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ഈമാസം 26ന് ശനിയാഴ്ച ആഘോഷിക്കും
Text By: UK Malayalam Pathram
രാവിലെ 10 മണി മുതല്‍ വൈകീട്ട് ആറു മണി വരെ ചാത്തം മാഗ്പൈ ഹാള്‍ റോഡിലുള്ള ഓള്‍ സെയിന്റ്സ് ചര്‍ച്ച് ഹാളില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വാണി സിബി, നിഖിത നായര്‍, അനീഷ മനോജ്, ഹരികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കും. സൂര്യകാലടി മന ജയസൂര്യന്‍ ഭട്ടതിരിപ്പാട് വിശിഷ്ടാതിഥി ആയിരിക്കും


കേരളീയ തനിമയോടെയുള്ള ഓണസദ്യ, കലാപരിപാടികള്‍, വിപുലമായ പരിപാടികളാണ് സംഘാടകര്‍ ഒരുക്കുന്നത്. മാവേലിയുടെ വരവോടെ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും.


കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Tel: 07838170203 / 07973151975 / 07985245890

www.kenthindusamajam.org

സ്ഥലത്തിന്റെ വിലാസം

All Saints Church Hall, Magpie Hall Road, Chatham, Kent, ME4 5NE
 
Other News in this category

 
 




 
Close Window