|
ക്ലബ് പ്രോഗ്രാം കോഡിനേറ്റര്‍ സിറിലിന്റെ നേതൃത്വത്തില്‍ സെക്രട്ടറി രാഹുല്‍ അധ്യക്ഷത വഹിച്ച വാര്‍ഷിക പൊതുയോഗത്തില്‍ ക്യാപ്റ്റന്‍ ശ്രീരാഗ് സ്വാഗതവും ട്രഷറര്‍ പ്രിന്‍സ് വാര്‍ഷിക കണക്കും വിവിധ കര്‍മ്മ പദ്ധതികളുടെ കരട് രൂപ രേഖകള്‍ ക്ലബ് ചെയര്‍മാന്‍ ജീന്‍സ് അവതരിപ്പിച്ചു. അടുത്ത വര്‍ഷം കൂടുതല്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുവാനും പൊതുയോഗം തീരുമാനമെടുത്തു.
ക്ലബ് മികച്ച താരമായി സുനീഷ് കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം നടത്തിയ അശ്വന്‍ മോസിന്‍, അജ്മല്‍, സുജേഷ് എന്നിവരെ ക്ലബ് ആദരിച്ചു. നൈറ്റ്സിന്റെ മുന്നോട്ടുള്ള പ്പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ കമ്മറ്റി രൂപികരിച്ചു. ചെയര്‍മാന്‍ ജീന്‍സ് മാത്യു, സെക്രട്ടറി രാഹുല്‍ വിജയന്‍, ട്രഷറര്‍ പ്രിന്‍സ് തോമസ് എന്നിവരെയും തെരഞ്ഞെടുത്തു. |