Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റ പ്രശ്‌നത്തെ പര്‍വതീകരിക്കരുത്: ബിഷപ്
.

ലണ്ടന്‍: ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തെ ഊതിവീര്‍പ്പിച്ചു കാണിക്കരുതെന്ന് ഡഡ്‌ലി ബിഷപ് റൈറ്റ് റവറന്റ് ഡേവിഡ് വാക്കര്‍. ബ്രിട്ടനിലെ രാഷ്ട്രീയ നേതാക്കളുടെ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്.

അര്‍ഹതയുള്ള പത്തു പേര്‍ക്ക് വിസ നിഷേധിക്കപ്പെട്ടാലും അര്‍ഹതയില്ലാത്ത ഒരാള്‍ക്കു പോലും വിസ ലഭിക്കരുതെന്ന ഇപ്പോഴത്തെ നിലപാട് സന്തുലിതാവസ്ഥ തെറ്റിക്കുന്നതാണ്. കുടിയേറ്റത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള ആശങ്കകള്‍ അനാവശ്യമാണ്. അനാവശ്യമായി ആശങ്ക വളര്‍ത്തുന്ന സമീപനമാണ് രാഷ്ട്രീയ നേതാക്കളുടേതെന്നും അദ്ദേഹം ആരോപിച്ചു.

 
Other News in this category

 
 




 
Close Window