Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കിഴക്കന്‍ യൂറോപ്പുകാരുടെ യുകെ
.

ലണ്ടന്‍: യുകെയില്‍ തൊഴില്‍ മേഖലയില്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരുടെ ആധിപത്യം കൂടുതല്‍ ശക്തമാകുന്നു. ഇപ്പോഴത്തെ കണക്കനുസരിച്ച് യുകെയില്‍ ബ്രിട്ടീഷുകാരെക്കാള്‍ ജോലി കിട്ടാന്‍ സാധ്യത കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണെന്നും പഠന റിപ്പോര്‍ട്ട്.

കുടിയേറ്റം കൂടുതലുള്ള മറ്റു രാജ്യങ്ങളിലൊന്നും ഇത്തരം അവസ്ഥ നിലവില്‍ ഇല്ല. ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നാട്ടുകാര്‍ക്കു തന്നെയാണ് കുടിയേറ്റക്കാരെക്കാള്‍ ജോലി സാധ്യത കൂടുതലെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

യുകെയില്‍ ജോലി കിട്ടാന്‍ ബ്രിട്ടീഷുകാരെക്കാള്‍ ഏഴു ശതമാനം കൂടുതല്‍ സാധ്യതയാണ് കിഴക്കന്‍ യൂറോപ്പുകാര്‍ക്കുള്ളത്. എന്നാല്‍, കുറഞ്ഞ വേതനത്തിലുള്ള ജോലികളാണ് ഇവര്‍ക്കു കിട്ടുന്നവയില്‍ ഏറെയും എന്നും ചൂണ്ടിക്കാണിക്കുന്നു.

 
Other News in this category

 
 




 
Close Window