Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെ ഇമിഗ്രേഷന്‍ പരിശോധനാ പദ്ധതി പ്രഖ്യാപിച്ചു
.

ലണ്ടന്‍: യുകെയുടെ സ്വതന്ത്ര ചീഫ് ഇന്‍സ്‌പെക്റ്റര്‍ ഓഫ് ബോര്‍ഡേഴ്‌സ് ആന്‍ഡ് ഇമിഗ്രേഷന്‍ ജോണ്‍ വൈന്‍ 2013-14 വര്‍ഷത്തേക്കുള്ള പരിശോധനാ പദ്ധതികളുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചു.

യുകെയുടെ വിവിധ ഭാഗങ്ങളിലായി ഇരുപതിടങ്ങളില്‍ പരിശോധന നടത്തുമെന്ന് ഇതില്‍ വ്യക്തമാക്കുന്നു. ഇരുപതു സ്ഥലങ്ങളില്‍ ആറിടത്ത് മുന്‍കൂട്ടി അറിയിക്കാത്ത പരിശോധനകളായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഇമിഗ്രേഷന്‍ സംവിധാനം കൂടുതല്‍ ഫലപ്രദമാക്കാന്‍ പദ്ധതിക്കു സാധിക്കുമെന്നാണ് കരുതുന്നതെന്ന് വൈന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2008 മുതല്‍ ഇമിഗ്രേഷന്‍ ഇന്‍സ്‌പെക്റ്ററായി പ്രവര്‍ത്തിക്കുകയാണ് ജോണ്‍ വൈന്‍. ഭരണതലത്തില്‍ അദ്ദേഹത്തിന് ഉന്നത് സ്ഥാനം നല്‍കാനും നീക്കം നടക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window