Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 28th Apr 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
30 ലക്ഷം പേരുടെ ഇഎച്ച്‌ഐസി കാലാവധി അവസാനിക്കും
reporter
യൂറോപ്പിലെ മൂന്നു ദശലക്ഷത്തോളം പേരുടെ ഇഎച്ച്‌ഐസി കാര്‍ഡിന്റെ വാലിഡിറ്റി 2013ല്‍ അവസാനിക്കും. യൂറോപ്പിലൂടെ ഇഎച്ച്‌ഐസി കാര്‍ഡില്ലാത്ത യാത്രയ്ക്ക് നിയമസാധുതയില്ല. കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇഎച്ച്‌ഐസി കാര്‍ഡ് നിര്‍ബന്ധമാണ്. എന്‍.എച്ച്.എസ്. വെബ്‌സൈറ്റിലൂടെ കാര്‍ഡുകള്‍ പുതുക്കണമെന്ന് സന്നദ്ധ സേവക സംഘങ്ങള്‍ മുന്നറിയിപ്പു നല്‍കി. ഇഎച്ചഐസി കാര്‍ഡുള്ളവര്‍ക്ക് ഗവണ്‍മെന്റ് ആശുപത്രികളില്‍ സൗജന്യ സേവനം ലഭ്യമാണ്. യൂറോപ്യന്‍ യൂണിയനിലും, ഐസ്‌ലന്‍ഡ്, നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും കാര്‍ഡ് അംഗീകൃതമാണ്.
 
Other News in this category

 
 




 
Close Window