Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പിഎസ്ഡബ്ല്യു വിസ വാഗ്ദാനം നല്‍കി കബളിപ്പിക്കപ്പെട്ടവര്‍ക്ക് സര്‍വകലാശാല നഷ്ടപരിഹാരം നല്‍കി
reporter

സ്റ്റുഡന്റ്‌സിന് അനുകൂലമായി യുകെയില്‍ ഒരു ഒത്തുതീര്‍പ്പ്. നിയമനടപടികള്‍ക്കുപോയാല്‍ വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടി വന്നപ്പോള്‍ ഒത്തുതീര്‍പ്പിനൊരുങ്ങിയത് ലിവര്‍പൂള്‍ ജോണ്‍മൂര്‍ യൂണിവേഴ്‌സിറ്റിയാണ്. പിഎസ്ഡബ്ല്യു വിസ വാഗാദാനം ചെയ്ത് വിദ്യാര്‍ഥികളെ കബളിപ്പിച്ച യൂണിവേഴ്‌സിറ്റി നഷ്ടപരിഹാരം നല്‍കി കേസ് ഒതുക്കി. ലിവര്‍പൂള്‍ കൗണ്ടി കോര്‍ട്ടിലായിരുന്നു കേസ്. പരാതി നല്‍കിയ 12 ആളുകളില്‍ പത്തു പേര്‍ക്ക് 2,06,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ യൂണിവേഴ്‌സിറ്റി ഉറപ്പു പറഞ്ഞു. ബിഎസ് സി നഴ്‌സിങ്ങിനെത്തിയ വിദ്യാര്‍ഥികളാണ് കബളിപ്പിക്കപ്പെട്ടത്. പിഎസ്ഡബ്ല്യു വിസ വാഗ്ദാനം ചെയ്താണ് ഇവര്‍ യുകെയിലെത്തിയത്.

 
Other News in this category

 
 




 
Close Window