Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിസ നിയന്ത്രണം ഡബ്ലിന്‍ വെബ് ഉച്ചകോടിയുടെ നിറം കെടുത്തി
Reporter

ഡബ്ലിന്‍: അയര്‍ലന്‍ഡ് തലസ്ഥാനത്ത് നടക്കാനിരിക്കുന്ന അന്താരാഷ്ട്ര വെബ് ഉച്ചകോടിക്ക് വിസ നിയമത്തിന്റെ നൂലാമാലകള്‍ നിറം കെടുത്തി.

അന്താരാഷ്ട്ര തലത്തില്‍ പ്രമുഖരായ പല ഐടി വ്യവസായ സംരംഭകര്‍ക്കും വന്‍കിട ടെക് സ്റ്റാര്‍ട്ട് ജീവനക്കാര്‍ക്കും പ്രമുഖ ടെക് ബിസിനസുകാര്‍ക്കും ഇതില്‍ പങ്കെടുക്കാന്‍ വിസ നിയന്ത്രണങ്ങള്‍ തടസമായി.

നവംബര്‍ മൂന്നു മുതല്‍ അഞ്ചു വരെയായിരുന്നു ഉച്ചകോടി. വിസയുമായി ബന്ധപ്പെട്ട കടലാസ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ താലതാമസം നേരിട്ടതാണ് പ്രശ്‌നത്തിനു കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

 
Other News in this category

 
 




 
Close Window