Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
അസോസിയേഷന്‍
  Add your Comment comment
ബ്രിട്ടന്റെ മനം കവര്‍ന്ന മലയാളത്തിന്റെ കൊച്ചു വാനമ്പാടി ശ്രേയയ്ക്ക് പുരസ്‌കാരം
reporter
മലയാളത്തിന്റെ കൊച്ചു വാനമ്പാടി ശ്രേയ ജയദീപിനു ബ്രിട്ടന്റെ ആദരം. ബ്രിട്ടീഷ് സര്‍ക്കാരിന്റെ യങ്ങസ്റ്റ് ലിറ്റില്‍ നൈറ്റിന്‍ഗേയ്ല്‍ പുരസ്‌കാരം ശ്രേയ സ്വന്തമാക്കി.
ബ്രിട്ടിഷ് എം.പി മാര്‍ട്ടിന്‍ ഡേയും ലൗട്ടന്‍ മേയര്‍ ഫിലിപ്പ് എബ്രഹാമും ചേര്‍ന്ന് ശ്രേയയ്ക്ക് പുരസ്‌കാരം സമ്മാനിച്ചു. ചാനല്‍ റിയാലിറ്റി ഷോയിലൂടെ സംഗീതരംഗത്തേക്ക് എത്തിയ ശ്രേയ പിന്നണി ഗാനരംഗത്തും ശ്രദ്ധേയയാണ്. എംജി ശ്രീകുമാറിനൊപ്പം സ്റ്റേജ് ഷോകളിലും സജീവമാണ് ഈ കൊച്ചു മിടുക്കി.
 
Other News in this category

 
 




 
Close Window