Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Oct 2026
 
 
അസോസിയേഷന്‍
  Add your Comment comment
മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റിന്റെ കാരള്‍ സര്‍വീസ് നടത്തി
reporter

ന്യൂകാസില്‍: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റിന്റെ (മാന്‍ )ആഭിമുഖ്യത്തില്‍ കാരള്‍ സര്‍വീസ് നടത്തി. അസോസിയേഷന്‍ അംഗങ്ങളായ മുഴുവന്‍ കുടുംബാംഗങ്ങളും ഒരുമിച്ചു ചേര്‍ന്ന് ഭവനങ്ങള്‍ സന്ദര്‍ശിച്ചു നടത്തിയ കാരള്‍ സര്‍വീസ് പുതിയ അനുഭവമായി മാറി. ക്രിസ്മസിന് മുന്‍പ് തന്നെ അസോസിയേഷന്‍ അംഗങ്ങളായ എല്ലാവരുടെയും ഭവനങ്ങളിലും സന്ദര്‍ശനം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window