Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുകെകെസിഎ ഹേവാര്‍ഡ്‌സ്ഹീത്ത് & ഹോര്‍ഷം യൂണിറ്റിന് നവനേതൃത്വം; സണ്ണി ലൂക്കാ പ്രസിഡന്റ്, രാജു ലൂക്കോസ് സെക്രട്ടറി
ജിജോ അരയത്ത്
ഹേവാര്‍ഡ്‌സ്ഹീത്ത് & ഹോര്‍ഷം യുകെകെസിഎ യൂണിറ്റ് പ്രസിഡന്റായി സണ്ണി ലൂക്കാ ഇടത്തിലിനെയും സെക്രട്ടറിയായി രാജു ലൂക്കോസ് ഇടാട്ട് കുന്നേലിനെയും തിരഞ്ഞെടുത്തു. ജോയി തോമസാണ് പുതിയ ട്രഷറര്‍ . ജാന്‍സി ജോയിയെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു കൊണ്ട് മുന്‍ പ്രസിഡന്റ് ജോജോ ജോസ്, സെക്രട്ടറി ജോസ് ബിജു, ട്രഷറര്‍ അരുണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
 
Other News in this category

 
 




 
Close Window