Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
 
 
മതം
  Add your Comment comment
കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണമാസാചരണം
Reporter
കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണമാസാചരണം നാളെ (ശനിയാഴ്ച) Medway ഹിന്ദു മന്ദിറില്‍ നടക്കും. തദവസരത്തില്‍ ഈ മാസത്തെ കുടുംബസംഗമവും ഭജനയും മന്ദിറില്‍ നടക്കും. കാര്യപരിപാടികള്‍ ആറു മണിക്കു ആരംഭിക്കും.

എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍
അറിയിച്ചു.

വിലാസം
Medway Hindu Mandir, 361 Canterbury Street,
Gillingham, Kent, ME7 5XS.


കൂടുതല്‍ വിവരങ്ങള്‍ക്ക് :
E-Mail:kenthindusamajam@gmail.com
Website:kenthindusamajam.org
Facebook: www.facebook.com/kenthindusamajam.kent
Twitter:https://twitter.com/KentHinduSamaj
Tel:07973151875 / 07753 188671 / 07906 130390
 
Other News in this category

 
 




 
Close Window