Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7267 INR  1 EURO=109.9626 INR
ukmalayalampathram.com
Fri 24th Apr 2026
 
 
മതം
  Add your Comment comment
വാറ്റ്‌ഫോഡില്‍ റിവവൈല്‍ മീറ്റിംഗ്
ജോണ്‍സണ്‍ ജോര്‍ജ്
വാറ്റ്‌ഫോഡില്‍ നാളെ (വെള്ളിയാഴ്ച്ച) വൈകിട്ടു 6.30നു റിവവൈല്‍ മീറ്റിംഗ് & ഹീലിംഗ് മിനിസ്റ്റ്രീസ് പാസ്റ്റര്‍ സി.എം.ഏബ്രഹാം (പാസ്റ്റര്‍ തലവടി കുഞ്ഞുകുഞ്ഞു, കേരളം) വചനം പ്രസ്സംഗിക്കുന്നു,പ്രോഫറ്റിക്ക് മിനിസ്റ്റ്രീസ്, രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു.

Word of Hope Christian Fellowship, Watford is coardialy invite You/Families/Friends/ Colleague's to attend a Revival Meeting & Healing Minitsries.

Meeting Venue: Trintiy Methodist Church, Whippendle Road, WD187NN, Watford, Hertfordshire.

Date & Time: 6.30 pm, July 27th Friday.

വെള്ളിയാഴ്ച്ച മീറ്റിംഗില്‍ ദൈവ വചന ഖൊഷണവും, അനുഭവ സാക്ഷ്യങ്ങളും, രോഗികള്‍ക്കും, പ്രത്യക വിഷയങ്ങള്‍ക്കായും പ്രാര്‍ത്ഥിക്കുന്നു.

കുടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക

Johnson 07852304150 Hyncil 07985581109 Prince 07404821143
 
Other News in this category

 
 




 
Close Window