Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
മതം
  Add your Comment comment
വാറ്റ്‌ഫോഡില്‍ ഗോസ്പല്‍ മീറ്റിംഗ് & ഹീലിംഗ് മിനിസ്ട്രീസ് പാസ്റ്റര്‍ അജയ് കുമാര്‍ ബോംബെ വചനം പ്രസംഗിക്കുന്നു
Reporter

വാറ്റ്‌ഫോഡില്‍ നാളെ (വെള്ളിയാഴ്ച്ച) വൈകിട്ടു 6.30ന് ഗോസ്പല്‍ മീറ്റിംഗ് & ഹീലിംഗ് മിനിസ്റ്റ്രീസ് പാസ്റ്റര്‍ അജയ് കുമാര്‍ ബോംബെ വചനം പ്രസംഗിക്കുന്നു, പ്രോഫറ്റിക്ക് മിനിസ്റ്റ്രീസ്, രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു.വെള്ളിയാഴ്ച്ച മീറ്റിംഗില്‍ ദൈവ വചനപ്രഘോഷണവും, അനുഭവ സാക്ഷ്യങ്ങളും, രോഗികള്‍ക്കും, പ്രത്യക വിഷയങ്ങള്‍ക്കായും പ്രാര്‍ത്ഥിക്കുന്നു. വിലാസം Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire. കുടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക Johnson 07852304150 Hyncil 07985581109 Prince 07404821143

 
Other News in this category

 
 




 
Close Window