Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
മതം
  Add your Comment comment
സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടന്‍ കണ്‍വന്‍ഷന്‍ നാളെ
സണ്ണി അറക്കല്‍
സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടന്‍ കണ്‍വന്‍ഷന്‍ നാളെ (ശനിയാഴ്ച) ചര്‍ച് ഓഫ് ദി അസുംപ്ഷന്‍ , 98 മന്‍ഫോര്‍ഡ് വെയ് , ചിഗ്വേല്‍ , IG7 4DF കത്തോലിക്ക ദേവാലയത്തില്‍ രാവിലെ 10.30 മണി മുതല്‍ വൈകിട്ട് 4 മണി വരെ നടക്കും.

കണ്‍വന്‍ഷന്‍ നയിക്കുന്നത് ഫാ ജോസഫ് സേവിയരോടൊപ്പം എസ് ആര്‍ എം യൂ കെ ടീമും ചേര്‍ന്ന് ആയിരിക്കും .


ജപമാല , സ്തുതി ആരാധന , വിശുദ്ധ കുര്‍ബാന , വചന പ്രഘോഷണം , കുമ്പസാരം , ആരാധന എന്നിവ ഉണ്ടായിരിക്കുന്നതാണ് .

സ്ഥലം : കത്തോലിക്ക ദേവാലയം , ചര്‍ച് ഓഫ് ദി അസുംപ്ഷന്‍ , 98 മന്‍ഫോര്‍ഡ് വെയ് , ചിഗ്വേല്‍ , IG7 4DF .


കൂടുതല്‍ വിവരങ്ങള്‍ക്ക് : സുനില്‍ : 07527 432349
 
Other News in this category

 
 




 
Close Window