|
സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രയുടെ 10 മുതല്‍ 14 വയസു വരെയുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം 'എബ്‌ളാസ്സ് 2018 ' സൗത്താംപ്ടണില്‍ 20 മുതല്‍ 22 വരെ തീയതികളിലായി നടക്കും.
ധ്യാനം നയിക്കുന്നത് ഫാ. ജോസഫ് സേവ്യര്‍ , ഫാ ഡെസ് കോണലി , ബ്രദര്‍ സേവി ജോസഫ് എസ് ആര്‍ എം യു കെ , എസ് ആര്‍ എം അയര്‍ലണ്ട് & എസ് ആര്‍ എം യൂത്ത് യു കെ ടീം എന്നിവരുടെ നേതൃത്വത്തില്‍ ആണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജിഷ ഷാം : 07576013812
സെലിന്‍ സിബി : 07738688139
വിലാസം:
സ്ഥലം : സെന്റ് ജോസഫ് , 8 ലിന്ദ്‌റസറ്റ് റോഡ് ,
സൗത്താംപ്റ്റണ്‍ , SO40 7DU . |