Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
മതം
  Add your Comment comment
സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടന്‍ കണ്‍വെന്‍ഷന്‍
സണ്ണി അറക്കല്‍
സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടന്‍ കണ്‍വെന്‍ഷന്‍ നാളെ ചര്‍ച്ച് ഓഫ് ദി അസംപ്ഷന്‍ കത്തോലിക്ക ദേവാലയത്തില്‍ നടക്കും. രാവിലെ 10.30 മണി മുതല്‍ വൈകിട്ട് 4 മണി വരെ ആണ് കണ്‍വെന്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. ഫാ ജോസഫ് സേവിയറിനൊപ്പം എസ്ആര്‍എം യുകെ ടീമും ചേര്‍ന്ന് കണ്‍വെന്‍ഷന്‍ നയിക്കും.

ജപമാല, സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, കുമ്പസാരം, ആരാധന എന്നിവ ഉണ്ടായിരിക്കുന്നതാണ്.

സ്ഥലം : കത്തോലിക്ക ദേവാലയം, ചര്‍ച് ഓഫ് ദി അസുംപ്ഷന്‍, 98 മന്‍ഫോര്‍ഡ് വെയ്, ചിഗ്വേല്‍ ,IG7 4D .
 
Other News in this category

 
 




 
Close Window