Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Oct 2026
 
 
മതം
  Add your Comment comment
ലണ്ടന്‍ നോര്‍ത്ത് ചീമിലെ സെന്റ് ജോണ്‍ മരിയ വിയാനി മിഷന് തുടക്കം
ജിജോ അരയത്ത്
സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ലണ്ടന്‍ റീജിയണിലെ St John Maria Vianney Mission നിലവില്‍ വന്നു. ജനുവരി 13 നു 3 മണിക്ക് ഫാ സാജു പിണക്കാട്ടു നോര്‍ത്ത് ചീമിലെ St Cecilia ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചു കൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് മിഷന്റെ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. നോര്‍ത്ത് ചീമ് വികാരി ഫാ റോബ് , സിസ്റ്റേഴ്‌സ്, Morden , Tolworth , Thornton Heath ഇടങ്ങളിലെ നൂറു കണക്കിന് വിശ്വാസികളും പങ്കെടുത്തു. വിശ്വാസ പരിശീലനത്തിലൂന്നിയ ഒരു മിഷന്റെ ആവശ്യകതയെ പറ്റി ഫാ. സാജു സംസാരിച്ചു. കുട്ടികളുടെ വേദപാഠ ക്‌ളാസുകള്‍ക്കും ഇതിനോട് സംബന്ധിച്ച് തുടക്കം കുറിച്ചു. അഡ്‌ഹോക് കമ്മറ്റി ഭാരവാഹികള്‍ക്കും, വേദ പാഠ പരിശീലകര്‍ക്കും പ്രത്യേകം നന്ദി അര്‍പ്പിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് മിഷന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. http://johnviannesyyromalabar.co.uk/
 
Other News in this category

 
 




 
Close Window