Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7267 INR  1 EURO=109.9626 INR
ukmalayalampathram.com
Fri 24th Apr 2026
 
 
മതം
  Add your Comment comment
ഹോളി സ്പിരിറ്റ് ഈവനിങ് ആഷ്‌ഫോര്‍ഡ് കെന്റില്‍ ഫെബ്രുവരി 22ന്; ഫാ. ഷാജി വില്‍ഫ്രഡും ബ്ര. മാത്യു കുമരകവും നയിക്കും
Reporter
സെന്റ് മൈക്കിള്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഹോളി സ്പിരിറ്റ് ഈവനിങ് ആഷ്‌ഫോര്‍ഡ് കെന്റില്‍ ഫെബ്രുവരി 22ന് നടക്കും. ആഷ്‌ഫോര്‍ഡ് കെന്റിലെ സെന്റ് തെരേസ ആര്‍ സി ചര്‍ച്ചിലാണ് ശുശ്രൂഷകള്‍ .

വി. കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമാകും.


For more information;
ഷിജു തോമസ് - 07862265228
പ്രിന്‍സ് ജോസഫ് - 0783083 8335
 
Other News in this category

 
 




 
Close Window