Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
മതം
  Add your Comment comment
ഫാ ജോര്‍ജ് തോമസ് ചേലക്കല്‍ ലെസ്റ്റര്‍ മര്‍ ഓഫ് ഗോഡ് പള്ളി വികാരിയായി ചുമതലയേറ്റു
Reporter
ഫാ ജോര്‍ജ് തോമസ് ചേലക്കല്‍ ലെസ്റ്റര്‍ മര്‍ ഓഫ് ഗോഡ് പള്ളി വികാരിയായി അധിക ചുമതല ഏറ്റെടുത്തു. നോട്ടിങ്ഹാം രൂപത അധ്യക്ഷന്‍ പാട്രിക് പിതാവ് സൈന്റ്റ് എഡ്‌വേഡ്‌, മദര്‍ ഓഫ് ഗോഡ് ദേവാലയങ്ങളുടെ വികാരിയായി ചുമതല നല്‍കി.

കൂടാതെ ലെസ്റ്ററിലെ സിറോ മലബാര്‍ അംഗങ്ങളുടെ ആത്യാത്മികകാര്യങ്ങളുടെ ചുമതലയും ജോര്‍ജ് അച്ഛനില്‍ നിഷിപ്തമാക്കി . തുടര്‍ ദിനങ്ങളില്‍ എല്ലാ ഞായര്‍ ദിവസങ്ങളിലുള്ള സിറോ മലബാര്‍ കുര്‍ബാന സാധ്യമാകും.
 
Other News in this category

 
 




 
Close Window