Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
മതം
  Add your Comment comment
സോജി ഓലിക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ ലണ്ടന്‍ റൈന്‍ഹാമില്‍ നോമ്പുകാല ഒരുക്ക ധ്യാനം
ജോസ് ജോണ്‍
സീറോമലബാര്‍ സഭ സെയിന്റ് മോനിക്ക മിഷന്റെ ആഭിമുഖ്യത്തില്‍ സോജി ഓലിക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ ലണ്ടന്‍ റൈന്‍ഹാമില്‍ നോമ്പുകാല ഒരുക്ക ധ്യാനം, ഇന്ന് മുതല്‍ മൂന്നു വരെ നടത്തപ്പെടുന്നു. ഈ ധ്യാനത്തില്‍ ആദ്യാവസാനം പങ്കുകൊണ്ടു ദൈവാനുഗ്രഹവും പാപമോചനവും ആന്തരിക സൗഖ്യവും രോഗശാന്തിയും പ്രാപിക്കാന്‍ ഏവരെയും ഈശോയില്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.


സമയം: വെള്ളിയാഴ്ച 5 പിഎം- 10 പിഎം
ശനിയാഴ്ച 11 എഎം-5 പിഎം
ഞായറാഴ്ച 2 പിഎ9 പിഎം.


Fr Jose Anthiamkulam
07472801507

Address:
Our lady of La Salette Church
1 Rainham Road
Rainham
RM13 8SR

Contact:
Shiju 07853345383
Jeethu 07886720385
 
Other News in this category

 
 




 
Close Window