Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
Teens Corner
  Add your Comment comment
വീരമണി കണ്ണന്‍ നയിച്ച ഭക്തി ഗാനസുധ ഭക്തിനിര്‍ഭരം: കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവുമാണ് പരിപാടി നടത്തിയത്
Text By: Reporter, ukmalayalampathram
കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും സംയുക്തമായി സംഘടിപ്പിച്ച വീരമണി കണ്ണന്‍ നയിച്ച ഭക്തി ഗാനസുധക്ക് ഭക്തി നിര്‍ഭരമായ ചടങ്ങുകളോടുകൂടി പരിസമാപ്തിയായി. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനവധി ഭക്തര്‍ പങ്കെടുത്തു. ജില്ലിങ്ഹാമിലുള്ള ബ്രോംറ്റോണ്‍ വെസ്റ്റ് ബ്രുക് പ്രൈമറി സ്‌കൂളില്‍ ആണ് ഭക്തിഗാനസുധ നടത്തിയത്.
 
Other News in this category

 
 




 
Close Window