|
ആറ്റുകാല്‍ അമ്മക്ക് പൊങ്കാല സമര്‍പ്പിക്കാന്‍ ന്യൂകാസില്‍ മലയാളികള്‍. ന്യൂകാസില്‍ ഹിന്ദു സമാജത്തിന്റ നേതൃത്വത്തില്‍ മാര്‍ച്ച് 8ന് ആണ് പൊങ്കാല നടക്കുക. രാവിലെ 9 മണി മുതല്‍ ന്യൂകാസില്‍ അപ്പോള്‍ ടൈനില്‍ വച്ചാണ് പൊങ്കാല.
രാഹുല്‍ ശങ്കരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ പണ്ടാര അടുപ്പില്‍ നിന്നും ദീപം പകര്‍ന്ന് പൊങ്കാലക്ക് തുടക്കമാകും. അന്നേ ദിവസം പൊങ്കാല കഴിഞ്ഞ് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
വിവരങ്ങള്‍ക്ക്: 447436375743, ശ്രീജിത്ത്: 447916751283, ഗിരീഷ്: 4466868998 |