Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=109.1703 INR
ukmalayalampathram.com
Sun 12th Apr 2026
 
 
Teens Corner
  Add your Comment comment
ബ്ലാക്ക്‌ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
Text By: UK Malayalam Pathram
ബ്ലാക്ക്‌ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ (UMA) ഫെബ്രുവരി 14ന് നടന്ന 22-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംഘടന 23-ാം പ്രവര്‍ത്തന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തിലാണ് പുതിയ കമ്മിറ്റി ചുമതലയേറ്റത്.

യോഗത്തില്‍ അംഗങ്ങളുടെ സാന്നിധ്യത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.

പുതിയ ഭാരവാഹികള്‍:

പ്രസിഡന്റ് - അജില്‍ ജോസഫ്

വൈസ് പ്രസിഡന്റ് - ഷാരിക മനോജ് നായര്‍

സെക്രട്ടറി - ജിന്‍സി ഷിബു വെളുത്തെപ്പിള്ളി

ജോയിന്റ് സെക്രട്ടറി - ജോണ്‍ മാത്യു

ട്രഷറര്‍ - റെജി ചാക്കോ

ജോയിന്റ് ട്രഷറര്‍ - ഏലിക്കുട്ടി വര്‍ഗീസ്

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ബിജോയ് കോര, സുനില്‍ തോമസ്, അനില്‍കുമാര്‍ സദാനന്ദന്‍, എജി ജോര്‍ജ്, രമ്യ ചന്ദ്രശേഖരന്‍, ബിന്‍സി രാജേഷ്, ലൈജി പൗലോസ്.

യോഗത്തില്‍ മുന്‍ പ്രസിഡന്റ് രാജേഷ് കുടിലില്‍ ഉള്‍പ്പെടെയുള്ള മുന്‍ കമ്മിറ്റിയംഗങ്ങളുടെ സേവനങ്ങളെ അനുസ്മരിച്ചു നന്ദി രേഖപ്പെടുത്തി. സംഘടനയുടെ വളര്‍ച്ചക്കും ഐക്യത്തിനും നല്‍കിയ സംഭാവനകള്‍ അംഗങ്ങള്‍ പ്രത്യേകം പ്രശംസിച്ചു.
 
Other News in this category

 
 




 
Close Window