Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2236 INR  1 EURO=108.0731 INR
ukmalayalampathram.com
Tue 10th Feb 2026
 
 
Teens Corner
  Add your Comment comment
കെന്റ് അയ്യപ്പ ക്ഷേത്രം ശിവരാത്രി പൂജയ്ക്ക് ഒരുങ്ങി: ഫെബ്രുവരി 15 ഞായറാഴ്ച്ച വൈകുന്നേരം 8 മുതല്‍ വിവിധ പൂജകള്‍
Text By: UK Malayalam Pathram
ശിവരാത്രീ പൂജകള്‍ക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം. 2026 ഫെബ്രുവരി 15 ആം തീയതി ഞായറാഴ്ച്ച ദിവസം വൈകുന്നേരം 8 മുതല്‍ വിശേഷാല്‍ ശിവപൂജ, ദിപാരാധന,രുദ്രാഭിഷേകം,യാമപൂജ, ധാര, സഹസ്രനാമ അര്‍ച്ചന, ഭജന്‍സ്, എന്നിവ നടത്തപ്പെടുന്നതാണ്. ഫെബ്രുവരി 16 ആം തീയതി തിങ്കളാഴ്ച്ച പുലര്‍ച്ചെ 4 മുതല്‍ 5 വരെ നടക്കുന്ന യാമപൂജയും ഭസ്മാഭിഷേകത്തോടും കൂടി ശിവരാത്രി പൂജകള്‍ക്ക് പരിസമാപ്ത്തിയാകും.


വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി അഭിജിത്ത് തിരുമേനിയും, താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വരരും നേതൃത്വം നല്കും. വെള്ളിയോട്ടില്ലം അദ്രിത് വാസുദേവ് സഹ കര്‍മികത്വം വഹിക്കും.


2026 ഫെബ്രുവരി 15 ആം തീയതി ശിവരാത്രിയോടാനുബന്ധിച്ചു വൈകുന്നേരം 6 മണി മുതല്‍ ഭക്തജനങ്ങള്‍ക്കായി ഒണ്‍ വിഷന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ ബീയിങ് അവേര്‍നെസ്സ് സെഷന്‍ ഒരുക്കിയിട്ടുണ്ട്.


അമ്പലത്തിന്റെ വിലാസം

KENT AYYAPPA TEMPLE

1 Northgate, Rochester ME1 1LS


കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക

07838170203, 07985245890, 07507766652, 07906130390,0 7973 151975
 
Other News in this category

 
 




 
Close Window