Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6094 INR  1 EURO=107.7586 INR
ukmalayalampathram.com
Thu 12th Feb 2026
 
 
Teens Corner
  Add your Comment comment
സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്റൈറ്റ്. റവ.ഡോ. മലയില്‍ സാബു കോശിചെറിയാന്‍ ഫെബ്രുവരി 14 മുതല്‍ യുകെയില്‍
Text By: UK Malayalam Pathram
സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്റൈറ്റ്. റവ.ഡോ. മലയില്‍ സാബു കോശിചെറിയാന്‍ പത്നി ഡോ. ജെസി സാറകോശിയോടൊപ്പം ഫെബ്രുവരി 14 മുതല്‍ 23വരെ എപ്പിസ്‌കോപ്പല്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ലണ്ടന്‍, മാഞ്ചസ്റ്റര്‍,ബര്‍മിങ്ഹാം, യോര്‍ക്ക്, ബെല്‍ഫാസ്റ്റ് തുടങ്ങിയ നഗരങ്ങളിലെ സി.എസ്.ഐഇടവകകള്‍ സന്ദര്‍ശിക്കും.ഓരോ ഇടവകകളിലും നടക്കുന്ന ശുശ്രൂഷകളിലും, സ്ഥിരീകരണശുശ്രൂഷകള്‍ക്കും ബിഷപ്പ് നേതൃത്വം നല്‍കും.

പരിപാടികള്‍:ഫെബ്രുവരി 14 ശനി, 3.30pm, സെന്റ് തോമസ് സിഎസ്ഐ ചര്‍ച്ച്,

ബെല്‍ഫാസ്റ്റ് (സ്ഥലം: Church of St. Patrick's Drumbeg, Upper Malone road, BT17 9LE)

- സ്ഥിരീകരണവും വിശുദ്ധ സംസ്സര്‍ഗ്ഗ ശുശ്രൂഷയും.

ഫെബ്രുവരി 15 ഞായര്‍, 3 pm: ഹോളി ട്രിനിറ്റി സി.എസ്.ഐ ചര്‍ച്ച്,

ബിര്‍മിംഗ്ഹാം (സ്ഥലം: St. Thomas Church, 239 Garretts Green Ln, Birmingham B26

2SA) - സ്ഥിരീകരണവും വിശുദ്ധ സംസ്സര്‍ഗ്ഗ ശുശ്രൂഷയും..

ഫെബ്രുവരി 18, ബുധന്‍, 7pm യോര്‍ക്ക് - (സ്ഥലം: Osbaldwick Parish Hall, YO10

3NP) ചാമ്പല്‍ ബുധന്‍ ആരാധനയും വിശുദ്ധ സംസ്സര്‍ഗ്ഗ ശുശ്രൂഷയും
കൂടുതല്‍ കണ്ടെത്തുക
ജോലി യുകെ
കേരള വാര്‍ത്തകള്‍
യുകെ മലയാളി ഇവന്റുകള്‍
മരണ വാര്‍ത്തകള്‍
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍
ബ്രിട്ടീഷ് മലയാളി വാര്‍ത്തകള്‍
മലയാളം സിനിമ ടിക്കറ്റുകള്‍
പ്രവാസി ക്ഷേമ പദ്ധതികള്‍
യുകെ വിസ സേവനങ്ങള്‍
യുകെ ഇമ്മിഗ്രേഷന്‍ സഹായം

ഫെബ്രുവരി 21, ശനി, 11am, സെന്റ് സ്റ്റീഫന്‍സ് സി എസ് ഐ ചര്‍ച്ച്,

മാഞ്ചസ്റ്റര്‍- സ്ഥിരീകരണവും വിശുദ്ധ സംസ്സര്‍ഗ്ഗ ശുശ്രൂഷയും.

ഫെബ്രുവരി 22, ഞായര്‍, 2.30pm - സി.എസ്. ഐ. ക്രൈസ്റ്റ് ചര്‍ച്ച്, ലണ്ടന്‍

(സ്ഥലം: St Bartholomew's Church, 292Bb Barking Road, Eastham, E6 3BA) -


സ്ഥിരീകരണവും വിശുദ്ധ സംസ്സര്‍ഗ്ഗ ശുശ്രൂഷയും..

സി.എസ്.ഐ സഭയിലെയും ആംഗ്ലിക്കന്‍ സഭയിലെയും വൈദീകര്‍ ഈ ആരാധനകളില്‍ പങ്കെടുക്കും. ഇടവക വികാരി റവ. സബി മാത്യു നേതൃത്വത്തില്‍ ആരാധനകള്‍ക്കുള്ള ക്രമീകരണം നടന്നുവരുന്നു. എല്ലാ വിശ്വാസികളെയും ഈ ആരാധനകളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക്:

Rev. Sabi Mathew (Vicar) +44 771 078 825

Pradeep George -London : +44 7886 410 347

Reju John -(Manchester & York) : +44 7436 654 643

Lijino Shaji Abraham -Birmingham : +44 7741 650 209

Markson Abraham -Belfast : +44 7880 114 480
 
Other News in this category

 
 




 
Close Window