|
ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിക്കുന്ന, മോഹന്‍ജി ഫൗണ്ടേഷനും ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് 12ാം വര്‍ഷ ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം സംഘടിപ്പിക്കുന്നു. ഈമാസം 29ന് ശനിയാഴ്ച മൂന്നു മുതല്‍ രാത്രി പത്തു വരെ ആണ് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് ദീപാരാധനയും ഉണ്ടായിരിക്കുന്നതാണ്. ലണ്ടനിലെ ബാന്‍സ്റ്റഡില്‍ ഉള്ള ബാന്‍സ്റ്റഡ് കമ്മ്യൂണിറ്റി ഹാളില്‍ വച്ചാണ് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
രാജേഷ് രാമാന്‍ - 07874002934
സുരേഷ് ബാബു - 07828137478
ഗണേഷ് ശിവന്‍ - 07405513236
സുബാഷ് ശാര്‍ക്കര - 07519135993
രമ രാജന്‍ - 07576492822 |