|
ഹാംപ്ഷയര്‍ ആന്റ് വെസ്റ്റ് സസെക്സ് ഹിന്ദു കള്‍ച്ചറല്‍ സൊസൈറ്റിയുടെ അയ്യപ്പപൂജ ഡിസംബര്‍ 6ന് നടക്കും. ഗണപതി പൂജ, ഭജന, അഭിഷേകം, വിളക്ക് പൂജ, പടിപൂജ, അന്നദാനം എന്നി പൂജകളും പരിപാടികളുടെ ഭാഗമാകും. ഉച്ചക്ക് 2.30 മുതല്‍ രാത്രി 7.30 വരെയാണ് പൂജകള്‍ നടക്കുക.
അയ്യപ്പപൂജ നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: south Bourne Village Hall Emsworth Po10 8HN |