Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5678 INR  1 EURO=110.2536 INR
ukmalayalampathram.com
Sat 19th Sep 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
രമേശ് പിഷാരടി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് മഹിള മോര്‍ച്ച: പരാതി നല്‍കി
Text By: UK Malayalam Pathram
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശ് പിഷാരടിക്കെതിരെ പരാതി നല്‍കി മഹിള മോര്‍ച്ച. മഹിള മോര്‍ച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് കവിത മേനോനാണ് പരാതി നല്‍കിയത്. സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈം?ഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് പിഷാരടി മാദ്ധ്യമങ്ങളോട് നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് പരാതിയുമായി മഹിള മോര്‍ച്ച രം?ഗത്തെത്തിയത്.
പാലക്കാട് വടക്കന്തറയില്‍ വച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ രമേശ് പിഷാരടിയെ തടഞ്ഞതിന് ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണം പുരോ?ഗമിക്കുന്നതിനിടെയാണ് മഹിള മോര്‍ച്ചയുടെ പരാതി. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്ന വ്യക്തി പൊതുരം?ഗത്ത് ഉണ്ടാകുന്നത് ശരിയല്ലെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.
 
Other News in this category

 
 




 
Close Window