Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 29th Sep 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
"ഇനി തമ്മില്‍ കാണില്ലെന്നും, സംസാരിക്കില്ലെന്നും ചിന്തിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല"
Text By: UK Malayalam Pathram

നിങ്ങള്‍ പോയെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. അതെനിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. ഉള്‍ക്കൊള്ളണമെന്ന ആഗ്രഹവുമില്ല. ഇനി ഒരിക്കലും തമ്മില്‍ കാണില്ലെന്നും, സംസാരിക്കില്ലെന്നും ചിന്തിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല - മെസ്സി കുറിപ്പില്‍ വൈകാരികമായി പറയുന്നു.പിതാവിനെ കുറിച്ചുള്ള വൈകാരിക കുറിപ്പിലാണ് സൂചന. പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് മെസ്സിയുടെ കുറിപ്പ്. വിരമിക്കല്‍ സൂചന നല്‍കിയിരിക്കുകയാണ് അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസ്സി. എത്രകാലം ഫുട്ബോളില്‍ തുടരാനാകുമെന്ന് അറിയില്ലെന്നാണു മെസ്സിയുടെ പ്രതികരണം.

 
Other News in this category

 
 




 
Close Window