Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 22nd Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഡോഗ് മീറ്റ് കഴിക്കുന്നവര്‍ക്ക് 6 മാസത്തിനപ്പുറം ഇവിടെ ജീവിതം സുഖകരമാവില്ല: 2027ല്‍ നായ്ക്കളുടെ കശാപ്പിന് നിരോധനം
Text By: UK Malayalam Pathram
ദക്ഷിണ കൊറിയയില്‍ നായ മാംസം പൂര്‍ണമായും നിരോധിക്കാന്‍ തീരുമാനം. 2027 ഫെബ്രുവരിയില്‍ നിയമം പ്രാബല്യത്തില്‍ വരും. 80 ശതമാനം പേര്‍ നിരോധനത്തെ പിന്തുണച്ചു. ഭക്ഷണാവശ്യത്തിനായുള്ള നായ്ക്കളുടെ പ്രജനനം, കശാപ്പ്, വിതരണം വില്‍പ്പന എന്നിവ നിരോധനത്തിന്റെ പരിധിയില്‍ വരും. മൂന്ന് വര്‍ഷത്തെ പരിവര്‍ത്തന കാലയളവ് വ്യവസ്ഥ ചെയ്യുന്ന നിയമം ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റ് 2024 ജനുവരിയിലാണ് പാസാക്കിയത്. നിയമം ഇതുമായി ബന്ധപ്പെട്ട 5,600-ലധികം ബിസിനസുകളെ ബാധിക്കുമെന്നാണ് കണക്ക്. മിക്ക ഫാമുകളും ഇതിനകം അടച്ചുപൂടിക്കഴിഞ്ഞു.
 
Other News in this category

 
 




 
Close Window