Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 03rd Dec 2024
We have launched our iphone application . Please click here to download our iphone App.
മലയാളി പെണ്‍കുട്ടിക്ക് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പ്
യുകെ വിസ വാഗ്ദാനം: പതിനാലു ലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍
ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധം അറിയിച്ച് ബ്രിട്ടീഷ് എംപിമാര്‍
വോട്ടെണ്ണല്‍ പൂര്‍ത്തിയായി, ഫിനാഫാളും ഫിനഗേലും സംയുക്തമായി സര്‍ക്കാര്‍ രൂപീകരിച്ചേക്കും
റഷ്യക്കെതിരേ നാറ്റോയുടെ വാര്‍ഫെയര്‍ സെന്റര്‍, തിരിച്ചടിക്കുമെന്ന് റഷ്യ
വാര്‍ത്തകള്‍
വാഹനാപകടത്തില്‍ മരിച്ച അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാമൊഴി
ആലപ്പുഴ: ആലപ്പുഴയിലെ വാഹനാപകടത്തില്‍ മരിച്ച അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അന്ത്യയാത്ര നല്‍കി സഹപാഠികളും അധ്യാപകരും നാട്ടുകാരും. രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജില്‍
Full Story
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കലക്റ്റര്‍ക്കും പ്രശാന്തിനും നോട്ടീസ്
പള്ളികള്‍ വിട്ടുനല്‍കണമെന്ന വിധി അന്തിമം, സഭാ കേസില്‍ സുപ്രീംകോടതി
UK Special
യുകെയിലെ ഗതാഗതമന്ത്രി രാജിവച്ചു: ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുടെ രാജിക്കു വഴിയൊരുക്കിയത് പോലീസ് കേസിലെ കുറ്റസമ്മതം
കീര്‍ സ്റ്റാര്‍മര്‍ മന്ത്രിസഭയിലെ ഗതാഗത സെക്രട്ടറിയും 2015 മുതല്‍ ഷെഫീല്‍ഡ് ഹീലെ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുമുള്ള എംപിയുമായ ലൂയിസ് ഹൈഗ് മന്ത്രിസ്ഥാനം രാജിവച്ചു. ക്രിമിനല്‍ കേസില്‍ കുറ്റസമ്മതം നടത്തിയ ശേഷമാണ് ലൂയിസ് ഹൈഗ് ഗതാഗത സെക്രട്ടറി സ്ഥാനം രാജിവച്ചത്. മന്ത്രി സ്ഥാനം
Full Story
യുകെയില്‍ ഇന്നു മുതല്‍ റോഡ് നിയമങ്ങളില്‍ മാറ്റം: പോക്കറ്റ് കീറുന്ന മാറ്റങ്ങളില്‍ പിഴ 10000 പൗണ്ട് വരെ
ഈ ഡിസംബറില്‍ അവതരിപ്പിക്കുന്ന ആറ് പുതിയ ഡ്രൈവിംഗ് നിയമങ്ങളും റോഡ് നിയമങ്ങളും വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. സര്‍ക്കാര്‍ വലിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് മുതല്‍ കാര്‍ ഉല്‍പ്പാദനം വരെയുള്ള എല്ലാ കാര്യങ്ങളെയും മാറ്റങ്ങള്‍
Full Story
അസിസ്റ്റഡ് ഡൈയിങ് നിയമ വിധേയമാക്കാനുള്ള സുപ്രധാന ബില്ലില്‍ പാര്‍ലമെന്റിന്റെ പ്രാഥമിക അംഗീകാരം
യുകെ ഇമിഗ്രേഷന്‍, ഹൗസിംഗ് വര്‍ക്കിനുള്ള ലീഗല്‍ എയ്ഡ് ഫീസ് വര്‍ധിക്കാന്‍ സാധ്യത
നഴ്‌സ് ബ്ലെസി ജോണിന് തകര്‍പ്പന്‍ ജയം: ആര്‍സിഎന്‍ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ബോര്‍ഡ് സീറ്റിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്
ഇമിഗ്രേഷന്‍
കാനഡയില്‍ ഉപരിപഠനം ഇനി വലിയ കടമ്പയാകും: സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പ്രോഗ്രാം നിര്‍ത്തി വച്ചതായി കാനഡ
സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പ്രോഗ്രാം ( SDS) കാനഡ അവസാനിപ്പിച്ചു. ഇന്ത്യ അടക്കം 13 രാജ്യങ്ങളിലേക്കുള്ള എസ്ഡിഎസ് വിസ സ്‌കീം ആണ് അവസാനിപ്പിച്ചത്. 2018ല്‍ നല്‍കാന്‍ തുടങ്ങിയ സേവനമാണ് കാനഡ അടിയന്തരമായി അവസാനിപ്പിക്കുന്നത്. ഇത് ഉന്നത പഠനത്തിനായി കാനഡയിലേക്ക് പോകാനായി തയാറെടുക്കുന്ന ഇന്ത്യന്‍
Full Story
ഇന്ത്യക്കാര്‍ക്ക് വാതില്‍ തുറന്ന് ഓസ്‌ട്രേലിയ; വര്‍ക്ക് ആന്റ് ഹോളിഡേ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍; പഠിക്കാം, ജോലി ചെയ്യാം
ഒക്ടോബര്‍ ഒന്ന് മുതല്‍ വര്‍ക്ക് ആന്റ് ഹോളിഡേ വീസ അനുവദിക്കുമെന്ന് ഓസ്‌ട്രേലിയ. ഇന്ത്യയില്‍ നിന്നുള്ള ആയിരം പേര്‍ക്ക് വീതം വിസ ലഭിക്കും. കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ ഓസ്‌ട്രേലിയ സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. വര്‍ക്ക് ആന്റ് ഹോളിഡേ വിസയാണ് ലഭിക്കുക. ഇത് പ്രകാരം 18
Full Story
വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ചട്ടം ഭേദഗതി ചെയ്യുമെന്ന് മന്ത്രി എംബി രാജേഷ്
ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് യുകെയില്‍ താമസിക്കാം, ജോലി ചെയ്യാം: ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്‌കീം വീസയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
ഒസിഐ കാര്‍ഡിനെ കുറിച്ചുള്ള പുതിയ സര്‍ക്കുലറില്‍ യുകെ മലയാളികള്‍ക്ക് ആശങ്ക: നിയന്ത്രണങ്ങള്‍ കൂടുതലെന്ന് ആരോപണം
VIDEOS view more
GALLERY




 
ഇന്ത്യ/ കേരളം
തമിഴ്‌നാട്ടില്‍ ഉരുള്‍പൊട്ടല്‍; ഏഴു പേരുടെ മൃതദേഹം കണ്ടെത്തി: പുതുച്ചേരിയിലും ചെന്നൈയിലും വെള്ളപ്പൊക്കം
ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ വന്‍ നാശനഷ്ടം. ചെന്നൈയിലും പുതുച്ചേരിയിലും വിഴുപ്പുരത്തും വെള്ളപ്പൊക്കം. വീടുകള്‍ വെള്ളത്തിലായി. വാഹനങ്ങള്‍ ഒലിച്ചു. തിരുവണ്ണാമലയില്‍ മഹാദീപം തെളിക്കുന്ന മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 5 കുട്ടികളടക്കം 7 പേരുടെ
Full Story
പാലക്കാട്ടെ നീല ട്രോളി ബാഗ് വിവാദത്തില്‍ തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്
ബാഗില്‍ പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ അന്വേഷണസംഘം. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിലാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്
Full Story
അസോസിയേഷന്‍
ലീഡ്‌സ് കേന്ദ്രമാക്കി സേവനം കുടുംബ യൂണിറ്റ് ആരംഭിക്കുന്നു; ലക്ഷ്യം ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കല്‍
സേവനം ലീഡ്സിനെ കേന്ദ്രമാക്കി പുതിയ കുടുംബ യൂണിറ്റിന് രൂപം നല്‍കുന്നു. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുക എന്ന മഹത്തര ലക്ഷ്യത്തോടെ ആണ് ലീഡിസില്‍ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. 2024 നവംബര്‍ 23ന് ഉച്ചക്ക് 3 മണിക്ക് ലീഡ്സില്‍ സംഘടിപ്പിക്കുന്ന മീറ്റിംഗില്‍
Full Story
മലയാളി അസോസിയേഷന്‍ ഓഫ് യുകെ (എംഎയുകെ) യുടെ 21-ാമത് നാടകമായ 'തെയ്യം' വീണ്ടും അരങ്ങിലെത്തുന്നു
യുകെയിലെ മലയാളി അസോസിയേഷന്‍ ഓഫ് യുകെ (എംഎയുകെ) യുടെ നാടക ട്രൂപ്പായ ദൃശ്യകലയുടെ 21-ാമത് നാടകമായ 'തെയ്യം' വീണ്ടും അരങ്ങിലെത്തുന്നു. യുകെ മലയാളികള്‍ക്ക് മനോഹരമായ ഒരു സാംസ്‌കാരിക കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരം വീണ്ടും ലഭിക്കുകയാണ്. ബ്രിട്ടീഷ് കേരളൈറ്റ്സ അസോസിയേഷനാണ് സൗത്താളില്‍
Full Story
സിനിമ
നടന്‍ സൗബിന്‍ ഷാഹിറിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന.
പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ്. ആദായ നികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. രണ്ടു കമ്പനികളുടെയും സാമ്പത്തിക
Full Story
നമ്മുടെ ഭരണഘടന വായിക്കാനും മൂല്യങ്ങള്‍ തിരിച്ചറിയാനും പ്രതിജ്ഞാബന്ധരാകാനും ഇന്ത്യന്‍ എന്നതിന്റെ അര്‍ഥം ഉള്‍കൊള്ളാനും ദേശസ്നേഹിയായ ഓരോ ഇന്ത്യക്കാരനും തയ്യാറാവണം - കമല്‍ ഹാസന്‍.
കമല്‍ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍: 'എഴുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിനമാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായം എഴുതപ്പെട്ടത്. രാജ്യത്തിന്റെ പലഭാഗത്ത് നിന്നുള്ള കുറേ മനുഷ്യരുടെ രണ്ട് വര്‍ഷവും 11 മാസവും പതിനേഴ് ദിവസവും നീണ്ട
Full Story
മതം
മാഞ്ചസ്റ്ററിലെ സ്വാമി ഭക്തര്‍ക്കായുള്ള മകരവിളക്ക് മഹോത്സവം ജനുവരി 11 ന് ജെയിന്‍ കമ്മ്യൂണിറ്റി സെന്ററില്‍
വ്രതശുദ്ധിയുടെ പവിത്രത പേറുന്ന മറ്റൊരു മണ്ഡലകാലം കൂടി വന്നെത്തിയിരിക്കുകയാണ്. ലക്ഷക്കണക്കിന് ഭക്തരാണ് അയ്യപ്പനെ തൊഴാനായി ഈ കാലത്ത് ശബരിമലയിലേക്ക് നടന്നുകയറുന്നത്. മണ്ഡലകാലം ആഘോഷമാക്കാന്‍ യുകെയിലും ഒരുക്കങ്ങള്‍ തുടങ്ങി മാഞ്ചസ്റ്ററിലെ സ്വാമി ഭക്തര്‍ക്കായുള്ള മകരവിളക്ക് മഹോത്സവം
Full Story
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ(CSI) മലയാളം കോണ്‍ഗ്രിഗേഷന്‍ ലണ്ടന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 8 ഞായറാഴ്ച
ഈസ്റ്റ് ഹാമിലെ ബാര്‍ക്കിങ് റോഡിലുള്ള സെന്റ് ബര്‍ത്തോലോമിയൂസ് ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞു 3:30 ന് പരിപാടി തുടങ്ങും. ലണ്ടന്‍, ഈസ്റ്റ് ഹാം സെന്റ് മറിയ മഗ്ദലന ചര്‍ച്ച് ടീം വികാര്‍ റവ പോള്‍ ഗുണ്‍ഹാം മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കും. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ മലയാളം കോണ്‍ഗ്രിഗേഷന്‍
Full Story
ബിസിനസ്‌
കേസും വിവാദവും അദാനി കമ്പനിയില്‍ നിക്ഷേപകര്‍ക്ക് 7 ലക്ഷം കോടി നഷ്ടമായെന്നു റിപ്പോര്‍ട്ട്
അദാനിയുടെ 10 കമ്പനികളില്‍ നിക്ഷേപിച്ച നിക്ഷേപകര്‍ക്ക് നഷ്ടമായത് 7 ലക്ഷം കോടി രൂപ നഷ്ടമായെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ കൈക്കൂലി കേസ് കൂടി ചുമതപ്പെട്ടതോടെ ഓഹരി വിലയിലുണ്ടായ കനത്ത ഇടിവ് സംഭവിച്ചത് കൂടി ഉള്‍പ്പെടുത്തിയ ശേഷമുള്ള കണക്കാണിത്. അദാനി ഗ്രൂപ്പിന് കീഴിലെ 10 കമ്പനികളുടെ സംയോജിത
Full Story
അമേരിക്കയില്‍ ഉന്നയിക്കപ്പെട്ട തട്ടിപ്പ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് അദാനി ഗ്രൂപ്പ്
അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനിക്കെതിരെ ഉയര്‍ന്ന തട്ടിപ്പ്, കൈക്കൂലി ആരോപണങ്ങളില്‍ പ്രതികരിച്ച് അദാനി ഗ്രൂപ്പ്. അദാനി ഗ്രീനിലെ ഡയറക്ടര്‍മാര്‍ക്കെതിരെ യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസും, യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനും ഉയര്‍ത്തിയ ആരോപണങ്ങള്‍
Full Story
കായികം
ഇഗയ്ക്ക് ഒരു മാസത്തേക്ക് വിലക്ക്: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നടപടി
പോളണ്ടിന്റെ ഒരു ടെന്നീസ് താരം ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒരു മാസത്തേക്ക് വിലക്ക് നേരിട്ടിരിക്കുന്നു. പോളിഷ് വനിത ടെന്നീസ് താരമായ ഇഗ സ്വിയാടെക്കിനാണ് നിരോധിത മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഒരുമാസം വിലക്ക് നേരിട്ടിരിക്കുന്നത്. നിരോധിത മരുന്ന് ഉപയോഗിച്ചതായി
Full Story
ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും ഫുട്‌ബോള്‍ മത്സരത്തിനായി കേരളത്തിലെത്തും
കായികമന്ത്രി വി അബ്ദുറഹ്‌മാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്‌പെയിനില്‍ അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകും മത്സരം നടത്തുക. മത്സര വേദിയായി കൊച്ചി പ്രഥമ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. അര്‍ജന്റീന
Full Story
പാചകം
പെസഹാ അപ്പം വീട്ടില്‍ തയാറാക്കാം: ചേരുവയും പാചകക്കുറിപ്പും
പച്ചരി വെള്ളത്തിലിടണം. മൂന്ന് മണിക്കൂര്‍ നേരം അരി വെള്ളത്തില്‍ കുതിരേണ്ടതുണ്ട്. അതിന് ശേഷം ഈ അരി പൊടിച്ച് ചെറുതായൊന്ന് വറുത്ത് മാറ്റി വയ്ക്കണം. അതിന് ശേഷം ഉഴുന്ന് വറുത്ത് വെള്ളത്തിലിട്ട് കുതിര്‍ന്ന് കഴിയുമ്പോള്‍ മിക്സിയില്‍ ചെറുതായി അരച്ച് വറുത്തുവച്ച അരിപ്പൊടിയില്‍ ചേര്‍ക്കണം. പിന്നീട്
Full Story
മുന്തിരി വാങ്ങി 21 ദിവസം കാത്തിരിപ്പ്: ക്രിസ്മസിന് സ്വയമ്പന്‍ വൈന്‍ വീട്ടിലുണ്ടാക്കാം
മുന്തിരി അല്‍പ്പം ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ വെച്ചതിന് ശേഷം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക.(ഉപ്പ് ചേര്‍ക്കുന്നത് വിഷാംശം പോകാനാണ്) മുന്തിരിങ്ങ ഓരോന്നായി തണ്ടില്‍ നിന്നും വേര്‍പെടുത്തി എടുക്കുക. അതിന് ശേഷം മുന്തിരിങ്ങ കൈ കൊണ്ട് തന്നെ നന്നായി ഉടച്ചെടുക്കുക. ആവശ്യമായ സാധനങ്ങള്‍:
Full Story
ഫാഷന്‍
റീല്‍സ് ഷൂട്ട് ചെയ്യാന്‍ അടിവസ്ത്രം ധരിച്ച് മാര്‍ക്കറ്റിലെത്തിയ യുവാവിനെ നാട്ടുകാര്‍ വളഞ്ഞിട്ടു പെരുമാറി
തിരക്കേറിയ മാര്‍ക്കറ്റില്‍ സ്ത്രീകളുടെ ഉള്‍വസ്ത്രം ധരിച്ച് റീല്‍സ് ഷൂട്ട് ചെയ്ത യുവാവിനെ നാട്ടുകാര്‍ തല്ലിച്ചതച്ചു. ഹരിയാനയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. പാനിപ്പത്തിലെ ഇന്‍സാര്‍ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള
Full Story
എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും വിവാഹ കേക്ക് ലേലത്തില്‍ വിറ്റു: 2,200 പൗണ്ടിന് അതു വാങ്ങിയത് ചൈനക്കാരന്‍
യുകെയിലെ എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും വിവാഹം 1947 നവംബര്‍ 20 -നായിരുന്നു. വിവാഹ വേദി വെസ്റ്റ്മിന്‍സ്റ്റര്‍ ആബി. 80 വര്‍ഷങ്ങള്‍ക്ക് ആ വിവാഹാഘോഷത്തില്‍ മുറിച്ച വിവാഹ കേക്കിന്റെ ഒരു കഷണം ലേലത്തില്‍ വിറ്റു. വില - 2,200 പൗണ്ട്. അതായത് 2 ലക്ഷം രൂപ. ചൈനയില്‍ നിന്നുള്ള ഒരാളാണ് കേക്ക്
Full Story
ആരോഗ്യം
ജോലിക്കിടയിലെ ഒഴിവുവേളകളില്‍ 'ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന' പുട്ടിന്റെ ആഹ്വാനം.
ഇതു കൂടാതെ രാത്രി 10 മുതല്‍ പുലര്‍ച്ചെ രണ്ടുവരെ ലൈറ്റുകള്‍ അണച്ചും ഇന്റര്‍നെറ്റ് വിച്ഛേദിച്ചും, പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കണമെന്നുംനിര്‍ദേശമുണ്ട്. വീട്ടമ്മമാര്‍ക്കു ശമ്പളം നല്‍കുക, അതവരുടെ പെന്‍ഷനിലേക്കും വകയിരുത്തുക എന്നതും പരിഗണനയിലുണ്ട്. പങ്കാളികളുടെ ആദ്യ
Full Story
ഭക്ഷണം കഴിച്ചാല്‍ വയറ് ഓവറായി വീര്‍ത്തുവെന്ന് തോന്നാറുണ്ടോ? ഒരു കഷണം പപ്പായ മതി
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ആന്റി ഓക്സിഡന്റുകളും മറ്റും പപ്പായയില്‍ ധാരാളമുണ്ട്. അതിനാല്‍ ഇവ ഹൃദ്രോഗങ്ങളെ തടയും. നാരുകള്‍, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവയുടെ അടങ്ങിയിരിക്കുന്നതിനാല്‍ പച്ച പപ്പായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ
Full Story
എഡിറ്റോറിയല്‍
അസിസ്റ്റഡ് ഡയിങ്, ദയാവധം നിയമമാക്കിയാല്‍ യുകെയില്‍ എന്തു സംഭവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ?
അസിസ്റ്റഡ് ഡയിങ് എന്നൊരു ബില്‍ പാസായാല്‍ യുകെയില്‍ എന്തു സംഭവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? ആരോരും ആശ്രയമില്ലെന്നു വിശ്വസിക്കുന്നവരും വേദനയില്‍ ഞെരുങ്ങി കെയര്‍ ഹോമില്‍ കഴിയുന്നവരുമായ നൂറു കണക്കിനാളുകള്‍ എന്തു തീരുമാനിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? നിര്‍ദ്ദിഷ്ട നിയമത്തിലെ അപകടകരമായ
Full Story
ഇങ്ങനയൊക്കെയാണോ സിനിമയില്‍ അവസരം കിട്ടിയത്? സംശയം ഒഴിവാക്കപ്പെടണം
മലയാള ഭാഷയില്‍ ആദ്യമായി ഒരു സിനിമ റിലീസായത് 1930ലാണ്. കഥാപാത്രങ്ങള്‍ സംസാരിക്കുന്ന ചലച്ചിത്രം തയാറാക്കാന്‍ പിന്നെയും എട്ടു വര്‍ഷം വേണ്ടി വന്നു. 2024ല്‍ എത്തി നില്‍ക്കുന്ന മലയാള സിനിമയുടെ ചരിത്രം ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നുവെന്നു ചുരുക്കം. വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്ന
Full Story
ഫീച്ചര്‍ സ്‌പെഷ്യല്‍
നിരോധിത സംഘടനകളുമായി ബന്ധമുള്ള 25,000 സോഷ്യല്‍ മീയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു
നിരോധിത സംഘടനകളുമായി ബന്ധമുള്ള കാല്‍ ലക്ഷത്തിലേറെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു. ഖലിസ്ഥാനി സംഘടനകള്‍, പിഎഫ്ഐ, LTTE തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ ആണ് ബ്ലോക്ക് ചെയ്തത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ, ഭീകര ബന്ധം കണ്ടെത്തിയ 28,079 യൂണിഫോം റിസോഴ്സ് ലൊക്കേറ്ററുകള്‍ ആണ്
Full Story
മലയാളി യുവാവിനെ ഹംഗറിയില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കുമളി അമരാവതിപ്പാറ തൊട്ടിയില്‍ വീട്ടില്‍ സനല്‍ കുമാര്‍ (47) ആണ് ഹംഗറിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ റാണി. മക്കള്‍: ആര്യ, അശ്വിന്‍. ഹംഗറി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഹംഗറിയിലുള്ള സുഹൃത്തുക്കളെ
Full Story
രാഷ്ട്രീയ വിചാരം
ബിജെപിക്കു വേണ്ടി ഒന്‍പത് കോടി രൂപ ആറു ചാക്കുകളിലായി കൊണ്ടു വന്നുവെന്ന് തിരൂര്‍ സതീഷ്
ആറു ചാക്കുകളിലായി ഒന്‍പത് കോടി രൂപ ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടുവന്നെന്നും ഇത് പിന്നീട് എവിടേക്ക് കൊണ്ട്പോയെന്ന് തനിക്ക് അറിയില്ലെന്നും സതീഷ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായി മൊഴി രേഖപ്പെടുത്തിയെന്നും തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം
Full Story
കലാമണ്ഡലത്തില്‍ താല്‍ക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി റദ്ദാക്കി
കേരള കലാമണ്ഡലത്തിലെ അധ്യാപകര്‍ അടക്കമുള്ള താത്കാലിക ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ തീരുമാനം റദ്ദാക്കി സാംസ്‌കാരിക മന്ത്രി. രജിസ്റ്റാറുടെ ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കി. കെ രാധാകൃഷ്ണന്‍ എംപിയും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ. 120
Full Story
First visual
Todays Video
Special Vision
yesudas-christian-devotional-song
Neru - Official Trailer | Mohanlal | Jeethu Joseph
?????????
 
Close Window