ഇടുക്കിയിലെ കാന്തല്ലൂര്‍ പഞ്ചായത്തിലെ കുളച്ചിവയല്‍ എന്ന ഗോത്രഗ്രാമത്തില്‍, ആഴത്തില്‍ വേരൂന്നിയ പാരമ്പര്യങ്ങള്‍ക്ക് മുകളില്‍ സ്വപ്നങ്ങള്‍ തുന്നിയെടുത്തൊരു സ്ത്രീയുണ്ട്: സുധാലക്ഷ്മി. പൊതുസമൂഹത്തിലെന്ന പോലെ തലമുറകളായി പുരുഷന്മാര് ആധിപത്യം പുലര്‍ത്തുന്ന ആദിവാസി സമൂഹമാണ് മുതുവ
യുകെയില്‍ ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് വന്ധ്യംകരണത്തിനു തുല്യമായ ചികിത്സാ പദ്ധതി ആലോചിച്ച് യുകെ. ലോര്‍ഡ് ചാന്‍സലര്‍ ഷബാന മഹ്മൂദാണ് ഇതിന്റെ സൂചന നല്‍കിയത്. ലൈംഗിക ത്വര കുറയ്ക്കാനും, ലൈംഗിക ആലോചനകള്‍ ഇല്ലാതാക്കാനും സഹായിക്കുന്ന മരുന്നുകളെ കുറിച്ചുള്ള
ഓരോ വര്‍ഷവും യുകെ ബോര്‍ഡര്‍ കടന്നു പോകുന്നവര്‍ക്കായി കൂടുതല്‍ സുഗമവും സുരക്ഷിതവുമായ യാത്ര ഒരുക്കുന്നതിന് കൂടുതല്‍ കാര്യക്ഷമമായ ഡിജിറ്റല്‍ ഇമിഗ്രേഷന്‍ സിസ്റ്റം ഒരുക്കുന്നതായി ഹോം ഓഫീസ് അറിയിച്ചു. ബ്രിട്ടന് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന, ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര് ഒഴികെ മറ്റെല്ലാവരും
അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം രാവിലെ പഞ്ചാബിലെ അമൃത്സറില് എത്തി. 13 കുട്ടികള്‍ ഉള്‍പ്പെടെ 104 ഇന്ത്യന്‍ കുടിയേറ്റക്കാരുമായാണ് യുഎസ് സൈനിക വിമാനം പറന്നിറങ്ങിയത്. പഞ്ചാബ് പോലീസും കേന്ദ്ര ഏജന്‍സികളും വിശദമായ പരിശോധന നടത്തിയ
ദേശീയ പാത വികസനം ഉയര്‍ത്തികാട്ടിയുള്ള പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലിലൂടെ ദേശീയ പാത 66 യാഥാര്‍ഥ്യമാകുന്നു. പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ട പദ്ധതിയില്‍ സംസ്ഥാനം ക്രിയാത്മക ഇടപെടല്‍ നടത്തിയെന്ന് പ്രോ?ഗ്രസ് റിപ്പോര്‍ട്ടില്‍
ക്ഷേമപെന്ഷന് മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി ഇരുന്നൂറേക്കര്‍ പൊന്നുരുത്തുംപാറയില്‍ മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മറിയക്കുട്ടിയെ പൊന്നാട അണിയിച്ച് അംഗത്വം നല്കി സ്വീകരിച്ചു. തൊടുപുഴയില്‍ നടന്ന ബിജെപി ഇടുക്കി
യുക്മ (യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 'കേരളാ പൂരം 2025' നോട് അനുബന്ധിച്ചുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ ഇന്ന് (20/05/2025) മുതല്‍ സ്വീകരിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന
യുകെയിലെ കലാസാംസ്കാരിക നഗരം എന്നറിയപ്പെടുന്ന ലിവര്‍പൂളില്‍ റിഥം - 25 എന്ന പേരില്‍ നൃത്ത സംഗീത നിശ സംഘടിപ്പിക്കുന്നു. മെയ് 31 ശനിയാഴ്ചയാണ് പരിപാടി അരങ്ങേറുന്നത്. യുകെയിലെ സംഗീത വേദികളിലെ നിറസാന്നിദ്ധ്യങ്ങളും റിഥം യുകെ ഷോ ("Rhythm UK Shows") സാരഥികളുമായ രഞ്ജിത്ത് ഗണേഷ് (ലിവര്‍പൂള്‍), റോയ് മാത്യു
''തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി'' എന്ന സിനിമയുടെ യുടെ ട്രെയിലര്‍ 2025- ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് മാര്‍ഷെ ഡു ഫിലിമില്‍ പ്രശസ്ത സംവിധായകന് സുധീര്‍ മിശ്ര പ്രകാശനം ചെയ്തു.
ഇന്ത്യന്‍-ജര്‍മന്‍ ഫിലിം വീക്ക് ഫെസ്റ്റിവല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ഓട്ടന്ബ്രുക്ക് പ്രകാശന ചടങ്ങിലെ
ശിവ ആനന്ദും എ ആര് റഹ്മാനും എഴുതിയ വരികള്‍ക്ക് എ ആര് റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഷുഗര്‍ ബേബി എന്ന ഗാനത്തിന്റെ ആലാപനം അലെക്സാന്‍ഡ്ര ജോയ്, ശുഭ, ശരത് സന്തോഷ് എന്നിവരാണ്. തഗ് ലൈഫിന്റെ ട്രെയ്ലറും ആദ്യ ഗാനമായ ജിങ്കുച്ചായും സോഷ്യല്‍ മീഡിയയില്‍ നേരത്തെ തരംഗമായിരുന്നു.
Watch Video Trailer: -
ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങള്‍ യുവതലമുറയിലേക്കും പകര്‍ന്നു നല്‍കുകയാണ് സേവനം യുകെ യുടെ ഈ മാസത്തെ ചതയദിന സത്സംഗത്തില്‍, ആകര്ഷണമായിത്തീരുന്നത് എസ്. ഗൗരി നന്ദയുടെ പ്രഭാഷണമാണ്. ആറാം ക്ലാസുകാരിയായ ഒരു ശ്രീനാരായണ ധര്‍മ്മപ്രചാരിക. എസ്എന്‍ഡിപി യോഗം മലയാറ്റൂര്‍ ഈസ്റ്റ് ശാഖ അംഗങ്ങളായ
സംസ്ഥാനത്തേക്ക് കൊപ്രയുടെ വരവു കുറഞ്ഞതോടെയാണ് വെളിച്ചെണ്ണ വിപണി പൊള്ളി. കോഴിക്കോട് വില 307 കടന്നു. ചില്ലറ വിപണിയില്‍ ശരാശരി വില്പന കിലോയ്ക്ക് 340 മുതല്‍ 360 വരെ നിരക്കിലാണ്. കൊപ്ര ക്ഷാമമാണ് കേരളത്തിലെ വെളിച്ചെണ്ണ വില ഉയരാന്‍ പ്രധാനകാരണം.2017 - 18 വര്‍ഷത്തിലാണ് മൊത്തവില 204 രൂപ എന്ന റെക്കോര്‍ഡില്‍
കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി.ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാരുടേയും യോഗത്തിലാണ് മന്ത്രി നര്‍ദേശം നല്‍കിയത്.
സിംഗപൂര്‍, തായ്ലന്ഡ്, ചൈന
ലൈംഗികമായി പകരുന്ന ഗൊണോറിയയ്ക്കെതിരെ വാക്സിനേഷന് നല്കുന്ന ആദ്യത്തെ രാജ്യമായി മാറാന്‍ ഇംഗ്ലണ്ട്. ഈ അണുബാധ കുതിച്ചുയരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ രോഗത്തിന്റെ നിയന്ത്രണത്തിന് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തുടക്കത്തില്‍ ഇത് എല്ലാവര്ക്കും
യുകെയിലെ പ്രവാസികള്‍ക്ക് പ്രതീക്ഷ ഇല്ലാതാക്കുന്നതാണ് പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റ്. നികുതി ഭാരം കനത്തതു തന്നെ. ഒരു ലക്ഷം പൗണ്ടില്‍ അധികം വരുമാനമുള്ളവര്‍ക്ക് ടാക്സ് ഫ്രീ പേഴ്സണല്‍ അലവന്‍സ് ഇല്ലാതെയാകും. അതായത് ഈ വരുമാനം ഉള്ളവര്‍ 60 ശതമാനം നിരക്കില്‍ നികുതി
അസിസ്റ്റഡ് ഡയിങ് എന്നൊരു ബില്‍ പാസായാല്‍ യുകെയില്‍ എന്തു സംഭവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? ആരോരും ആശ്രയമില്ലെന്നു വിശ്വസിക്കുന്നവരും വേദനയില്‍ ഞെരുങ്ങി കെയര്‍ ഹോമില്‍ കഴിയുന്നവരുമായ നൂറു കണക്കിനാളുകള്‍ എന്തു തീരുമാനിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? നിര്‍ദ്ദിഷ്ട നിയമത്തിലെ അപകടകരമായ
ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നല്‍കിയില്ലെന്ന പരാതി നിലനില്‍ക്കുന്നതല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്. കോലഞ്ചേരി പത്താം മൈലിലെ 'ദി പേര്‍ഷ്യന്‍ ടേബിള്‍' എന്ന റെസ്റ്ററന്റ്നെതിരെ എറണാകുളം സ്വദേശി ഷിബു.എസ് നല്കിയ
അതിര്‍ത്തിയില്‍ പാക് സേനയുടെ കനത്ത ഷെല്ലാക്രമണം. ആക്രമണത്തില്‍ 15 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇന്ത്യന്‍ സേന കനത്ത തിരിച്ചടി നല്‍കിയതോടെ പിന്നീട് പാക് സേന പിന്മാറിയത്.
പുലര്‍ച്ച രണ്ടര മുതല്‍ അതിര്‍ത്തിയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക്സേന നടത്തിയത് കനത്ത
കെ. സുധാകരനെ മാറ്റി കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി സണ്ണി ജോസഫിനെ എഐസിസി പ്രഖ്യാപിച്ചു. സ്ഥാനമൊഴിയുന്ന കെ സുധാകരനെ പ്രവര്‍ത്തക സമിതി പ്രത്യേക ക്ഷണിതാവാക്കി.
നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ കെ സുധാകരനെ മാറ്റി കെപിസിസിയുടെ പുതിയ പ്രസിഡന്റായി സണ്ണി ജോസഫിനെ എഐസിസി
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്. മൂന്ന് ദശാബ്ദം എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ ഇരിക്കുക എന്നത് അപൂര്‍വതയുള്ള കാര്യമാണ്. സമൂഹത്തില്‍ അപൂര്‍വ്വം ചില വ്യക്തികള്‍ക്കാണ് ഇത്തരത്തിലുള്ള അവസരം ലഭിക്കുകയെന്ന് മുഖ്യമന്ത്രി