ബംഗളൂരു: പ്രമുഖ വ്യവസായി സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗം മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ സ്വയം വെടിയുതിര്‍ത്ത് അദ്ദേഹം ആത്മഹത്യ ചെയ്തു. വ്യവസായ രംഗത്തോടൊപ്പം സിനിമയോടും അതീവ പ്രിയമുള്ള വ്യക്തിയായിരുന്നു റോയ്.
സിനിമാ രംഗത്തെ സജീവ സാന്നിധ്യം
-
യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ താമസിക്കുന്ന സനീഷ് പുളിക്കല്‍ ബാലന് (45) അന്തരിച്ചു. ഭാര്യ - ചിത്ര പ്രഭാകരന്. മക്കള്‍: നിവാന്‍ സനീഷ്. നിയ സനീഷ്. ഇടുക്കി കട്ടപ്പന ചപ്പാത്ത് സ്വദേശിയാണ് സനീഷ്. ഇടുക്കി പീരുമേട് സ്വദേശിയാണു ചിത്ര. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ക്യാന്‍സര്‍ രോഗബാധിതനായി
കാബിന് ബാഗുകളില്‍ ദ്രാവകങ്ങള്‍ കൊണ്ടുപോകുന്നതിന് രണ്ട് പതിറ്റാണ്ടായി നിലനിന്നിരുന്ന 100 മില്ലി ലിറ്റര്‍ പരിധി ഔദ്യോഗികമായി നീക്കം ചെയ്തതായി ലണ്ടന്‍ ഹീത്രു അധികൃതര്‍ അറിയിച്ചു. ജനുവരി 23 മുതല്‍ നിലവില്‍ വന്ന പുതിയ നിയമപ്രകാരം യാത്രക്കാര്‍ക്ക് രണ്ട് ലിറ്റര്‍ വരെയുള്ള ദ്രാവകങ്ങള്‍ കൈവശം
യുകെയില്‍ ഹൈ പൊട്ടെന്‍ഷ്യല്‍ ഇന്‍ഡിവിജ്വല്‍ വിസയ്ക്കും ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം നിര്‍ബന്ധമാക്കി സ്പീക്കിംഗ്, റീഡിംഗ്, റൈറ്റിംഗ് എന്നിവയിലെ നിലവാരം ബി 1 എന്നതില്‍ നിന്നും ബി2-ലേക്കാണ് ഉയര്‍ത്തിയത്. കോമണ്‍ യൂറോപ്യന്‍ ഫ്രേംവര്‍ക്ക് ഓഫ് റഫറന്‍സ് ഫോര്‍ ലാംഗ്വേജസ് അടിസ്ഥാനമാക്കിയാണ് പുതിയ
ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ യുകെയില്‍ സ്ഥിരമായി സ്ഥിരതാമസമാക്കാന്‍ അനുവാദമുണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദ് വെളിപ്പെടുത്തി. കുടിയേറ്റ നിയന്ത്രണങ്ങള്‍ വിദഗ്ധ തൊഴിലാളികളെ പിന്തിരിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിനാലാണ് ഇതു
മൂന്നാമത്തെ ബലാത്സംഗ കേസില്‍ ജാമ്യം അനുവദിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ MLA ജയില്‍ മോചിതനായി. കര്‍ശന ഉപാധികളോടെയാണ് രാഹുലിന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി 18ാം ദിവസമാണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്.
പത്തനംതിട്ട സെഷന്‍സ് കോടതിയുടേതാണ് വിധി.
പത്മഭൂഷണ്‍ പുരസ്കാരങ്ങള്‍ക്കോ മറ്റ് അംഗീകാരങ്ങള്‍ക്കോ പിന്നാലെ പോകുന്ന ആളല്ല താനെന്നും താന്‍ വിചാരിച്ചിരുന്നെങ്കില്‍ പത്മഭൂഷണ്‍ പുരസ്കാരം എത്രയോ മുന്‍പ് തന്നെ ലഭിക്കുമായിരുന്നുവെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇത്തരം ബഹുമതികളില്‍ തനിക്ക്
കൗണ്ടി ഡെറത്തിലെ ബിഷപ്പ് ഓക്ക്ലാന്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കൂട്ടായ്മയായ ബിഷപ്പ് കൂട്ടായ്മയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അതിവിപുലമായി ഈമാസം 24ന് ശനിയാഴ്ച വിറ്റന് പാര്‍ക്ക് വില്ലേജ് ഹാളില്‍ വെച്ച് അതിവിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു.
വര്‍ണശബളമായ ആഘോഷപരിപാടികള്‍ ഹാര്ഡ്ലി ടെല്‍ഫോര്‍ഡ് കള്‍ച്ചറല്‍ ആന്റ് ലെയ്സര് സെന്ററില്‍ വച്ച് ആഘോഷമായി നടന്നു. ഉച്ചതിരിഞ്ഞു 3.30ന് അംഗങ്ങളുടെ കുഞ്ഞുങ്ങള്‍ ദീപം കൊളുത്തി ആരംഭിച്ച പൊതുസമ്മേളനം എസ്എംസിഎ പ്രസിഡന്റ് ജോബി ജോസ് ഉദ്ഘാടനം ചെയ്യുകയും, സെക്രട്ടറി വിഷ്ണു വിമല്‍ സ്വാഗതം
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ ചിത്രം പ്രഖ്യാപിച്ചു. L367 എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ രചന, സംവിധാനം വിഷ്ണു മോഹന്‍. വമ്പന്‍ കാന്‍വാസില്‍ ഒരുങ്ങാന്‍ പോകുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍മാര്‍- ബൈജു ഗോപാലന്, വി സി
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളില് കേരളത്തിന് ഇത്തവണ അഭിമാന നേട്ടം. നടന് മമ്മൂട്ടിയെയും പത്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചു.
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്, സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കെ.ടി. തോമസ്, സാഹിത്യ-വിദ്യാഭ്യാസ മേഖലകളില്‍ നിന്ന് പി.
ഫാദര്‍ ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ഏഴു ദിവസത്തെ ബൈബിള്‍ പഠന ധ്യാനം ഈ വര്‍ഷം നവംബര്‍ 23 തിങ്കള്‍ മുതല്‍ 29 ഞായര്‍ വരെ നോര്‍ത്ത് വെയില്‍സിലെ കഫെന്‍ ലീ പാര്‍ക്കില്‍ നടത്തുന്നു.
ഫാദര്‍ ഡാനിയേല്‍ പൂവണ്ണത്തിലിനൊപ്പം ഒരാഴ്ച താമസിച്ചുള്ള ഈ ശുശ്രൂഷക്ക് താമസത്തിനും ഭക്ഷണത്തിനുമായുള്ള
ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ഹിന്ദു കള്‍ച്ചറല്‍ സമാജം ഒരുക്കുന്ന മണ്ഡല മകരവിളക്ക് പൂജ ഈമാസം 10ന് നോട്ടിംഗ്ഹാമില്‍ നടക്കും. വൈകിട്ട് മൂന്നു മണി മുതല്‍ ഏഴു മണി വരെ 10എ വെസ്റ്റ് ക്രെസന്റിലാണ് പരിപാടി നടക്കുക. ഗണപതി പൂജ, അര്‍ച്ചന, ഭജന, പടിപൂജ, ദീപാരാധാന, അന്നദാനം എന്നിവ ഉണ്ടായിരിക്കും. കൂടുതല്‍
രണ്ട് പതിറ്റാണ്ടുകാലം നീണ്ട ചര്‍ച്ചകള്‍ക്കുശേഷം ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്ടിഎ) അന്തിമതീരുമാനമായി. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന് ഉച്ചകോടിയിലാണ് കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കരാറുകളുടെയെല്ലാം 'മാതാവ്' എന്നാണ് ഈ
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. പവന് 680 രൂപ കൂടി 1,08,000 രൂപയിലെത്തി. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 13,500 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 14,728 രൂപയും, പവന് 1,17,824 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന്
ആരംഭത്തിലേ ചികിത്സിച്ചാല്‍ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങള്‍ തടയുന്നതിനും രോഗ പകര്‍ച്ച ഒഴിവാക്കുന്നതിനും സാധിക്കുന്നതാണ്. കുഷ്ഠ രോഗം രോഗം പൂര്‍ണമായും ഭേദമാക്കാവുന്നതാണ്. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. - മന്ത്രി പറഞ്ഞു.
2024-25 കാലയളവില്‍ 368 ആളുകളില്‍
ഇന്ത്യയില്‍ ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നു. എറണാകുളം ജനറല്‍ ആശുപത്രിയാണ് ഈ നേട്ടം കൈവരിച്ചത്. അപൂര്‍വ ജനിതക രോഗം ബാധിച്ച് ഹൃദയം തകരാറിലായ നേപ്പാള്‍ സ്വദേശിനി ദുര്‍ഗ (21)യില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മസ്തിഷ്ക മരണം സംഭവിച്ച ഷിബുവിന്റെ
തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിന്‍സന്റെ നേതൃത്വത്തില്‍ നടത്തിയ കുടിയേറ്റ വിരുദ്ധ, 'യുണൈറ്റ് ദി കിംഗ്ഡം' റാലി ലോകത്തിന്റെ ശ്രദ്ധയിലെത്തി. രാഷ്ട്രീയമായി വലിയ മാനങ്ങള്‍ ഈ റാലിക്കുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കുടിയേറ്റ വിരുദ്ധ റാലിയെ വിര്‍ച്വലായി അഭിസംബോധന ചെയ്ത്
ഞാന്‍ നടത്തുന്നതൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല, ഒരു കമ്പനിയാണ് എന്നു തുറന്നു പറയാനുള്ള ആത്മവിശ്വാസത്തോടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയയാളാണ് റിഫോം യുകെ പാര്‍ട്ടി നേതാവ് നിഗല്‍ ഫരാജ്. അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവല്ല. സിഇഒ, ചെയര്മാന്, ഉടമ എന്നീ പദവികള്‍ അലങ്കരിക്കുന്ന വ്യക്തിയാണ്.
ആദ്യനായകനെ നേരില്‍ കണ്ട് നടി കനക. 1989ല്‍ പുറത്തിറങ്ങിയ 'കരകാട്ടക്കാരന്‍' എന്ന തന്റെ ആദ്യചിത്രത്തില്‍ നായകനായ രാമരാജനെയാണ് കനക സന്ദര്‍ശിച്ചത്. ഒരു വര്‍ഷത്തോളം തിയറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രമായിരുന്നു 'കരകാട്ടക്കാരന്‍'. ചിത്രത്തിലെ 'മാങ്കുയിലേ പൂങ്കുയിലേ' എന്ന ഗാനത്തിന് ഇന്നും ആരാധകര്‍
വിവാഹമോചന നോട്ടീസ് കൈപ്പറ്റാന്‍ ഭര്‍ത്താവിനെ പോസ്റ്റ് ഓഫീസില്‍ എത്തിച്ചതിനെക്കുറിച്ച് കുറിച്ച് തുറന്ന് പറഞ്ഞ് മുന്‍ ബോളിവുഡ് നടി സെലീന ജയ്റ്റ്ലി. ''സെപ്റ്റംബര്‍ ആദ്യം ഞങ്ങളുടെ 15ാം വിവാഹവാര്ഷികത്തോട് അനുബന്ധിച്ച് ഓഡര്‍ ചെയ്ത ഒരു സമ്മാനം സ്വീകരിക്കാന്‍ പോസ്റ്റ് ഓഫീസില്‍ എത്താന്‍
പുതിയ ബിജെപി ദേശീയ അധ്യക്ഷനായി സ്ഥാനമേറ്റെടുത്ത നിതിന്‍ നബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 'നിതിന്‍ നബിന് ഇനി എന്റെ ബോസ് ആയിരിക്കും, ഞാന്‍ ഒരു പ്രവര്‍ത്തകനും,'' പ്രധാനമന്ത്രി മോദി പറഞ്ഞു. 'ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ(ബിജെപി)
ജോസ് കെ. മാണി നിലപാട് വ്യക്തമാക്കി. എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കുമെന്നും ആരാണ് ഈ ചര്‍ച്ച നടത്തുന്നതെന്നു ചോദിച്ച അദ്ദേഹം തങ്ങളെയോര്‍ത്ത് ആരും കരയേണ്ടെന്നും കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം ) എവിടെയാണോ ഭരണം അവിടെ ആയിരിക്കുമെന്നും ജോസ് കെ. മാണി