യൂറോപ്പിലെ പല രാജ്യങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ ഇരുട്ടിലായതോടെ സിവില്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചു. എന്താണ് സംഭവിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. യൂറോപ്പിലാകെ ഇരുട്ട് പരന്നുവെന്നു പറയാം. സ്പെയിനിലും, പോര്‍ച്ചുഗലിലും ട്രെയിന്‍,
വിമാനയാത്രയില്‍ പോര്‍ട്ടബിള്‍ ചാര്‍ജര്‍ കൊണ്ടുവരരുതെന്ന് യുകെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി.
ക്വാളിറ്റി കുറഞ്ഞതും കേടായതുമായ ലിഥിയം ബാറ്ററികള്‍ നിരോധിക്കപ്പെട്ടവയുടെ പട്ടികയിലുണ്ട്. ഇത്തരം സാധനങ്ങള്‍ ചൂടാകുകയും തീ പിടിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. അത് യാത്രക്കാരുടെ സുരക്ഷയെ തന്നെ
ഓരോ വര്‍ഷവും യുകെ ബോര്‍ഡര്‍ കടന്നു പോകുന്നവര്‍ക്കായി കൂടുതല്‍ സുഗമവും സുരക്ഷിതവുമായ യാത്ര ഒരുക്കുന്നതിന് കൂടുതല്‍ കാര്യക്ഷമമായ ഡിജിറ്റല്‍ ഇമിഗ്രേഷന്‍ സിസ്റ്റം ഒരുക്കുന്നതായി ഹോം ഓഫീസ് അറിയിച്ചു. ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന, ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ ഒഴികെ മറ്റെല്ലാവരും
അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം രാവിലെ പഞ്ചാബിലെ അമൃത്സറില്‍ എത്തി. 13 കുട്ടികള്‍ ഉള്‍പ്പെടെ 104 ഇന്ത്യന്‍ കുടിയേറ്റക്കാരുമായാണ് യുഎസ് സൈനിക വിമാനം പറന്നിറങ്ങിയത്. പഞ്ചാബ് പോലീസും കേന്ദ്ര ഏജന്‍സികളും വിശദമായ പരിശോധന നടത്തിയ
വയനാട് മാനന്തവാടി കാട്ടിക്കുളം 54-ല്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. 38 പേര്‍ക്ക് പരുക്കേറ്റു.
ബസില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ ഒന്നേ മുക്കാല്‍ മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തു. വൈകുന്നേരം നാലുമണിക്കാണ് അപകടം. മൈസൂരിലേക്ക് പോവുകയായിരുന്ന കര്‍ണാടക എസ് ആര്‍ ടി സി
പാലക്കാട് നഗരത്തിലെ ജിന്നാ സ്ട്രീറ്റിന്റെ പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നഗരസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ബിജെപി കൗണ്‍സിലര്‍ ശശികുമാറാണ് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയത്. പാകിസ്ഥാന്‍ അടയാളങ്ങള്‍ പാലക്കാട് വേണ്ടെന്നും ജിന്നാ സ്ട്രീറ്റ് എന്ന പേരുമാറ്റി
യുകെ മലയാളികളുടെ ഇടയില്‍ പ്രമുഖ സ്ഥാനം നേടിയ ശ്രീ നാരായണ ധര്‍മ്മ സംഘം യുകെയുടെ ഈ വര്‍ഷത്തെ വിഷു ആഘോഷം മെയ് മൂന്നിന് ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ പാപ്വേര്‍ത്ത് വില്ലേജ് ഹാളില്‍ വച്ച് നടക്കും. വിഷു കണി കാണലോടുകൂടി ആരംഭിക്കുന്ന ആഘോഷ പരിപാടിയില്‍ കുട്ടികള്‍ക്കായി
പ്രസിഡന്റ് ഷിജോ ജെയിംസിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ അഷ്‌നാ ശ്രീജിത്ത് സ്വാഗതവും ഹരീഷ് നാരായണന്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു, ട്രഷറര്‍ സനു ജോണ്‍ കഴിഞ്ഞ വര്‍ഷക്കാലത്തെ കണക്കുകളും അവതരിപ്പിച്ചു. സ്മിഷാ പോള്‍ നന്ദിയും പറഞ്ഞു.
മീറ്റിംഗിനു ശേഷം 2025-26
വിഖ്യാത ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. കാന്‍സര്‍ രോഗബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. തിരുവനന്തപുരം വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ 'പിറവി' യില്‍ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അന്ത്യം. ഏപ്രില്‍ 16 നാണ്
ടോവിനോ തോമസ് നായകനാകുന്ന നരിവേട്ടയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. നിരൂപക പ്രശംസയും ബോക്‌സോഫീസ് വിജയവും നേടിയ ഇഷ്ഖ് എന്ന ചിത്രത്തിന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം ത്രില്ലര്‍ ഡ്രാമ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം ടൊവിനോ തോമസ് നരിവേട്ടയിലൂടെ വീണ്ടും
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ - യൂറോപ്പ് ഭദ്രാസനത്തില്‍പ്പെട്ട ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ കാവല്‍ പിതാവായ പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ കൊണ്ടാടുന്നു. ഈ വരുന്ന മെയ് രണ്ട്, മൂന്ന് (വെള്ളി, ശനി) ദിവസങ്ങളിലായാണ് പെരുന്നാള്‍
ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ലണ്ടന്‍ വിഷു വിളക്ക് സന്ധ്യക്ക് ഭക്തി നിര്‍ഭരമായ സമാപനമായി. വൈകുന്നേരം ലണ്ടനിലെ തൊണ്ടോന്‍ ഹീത്തിലെ വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി
കേരളത്തില്‍ ണ്ടാംദിവസവും സ്വര്‍ണവിലയില്‍ റെക്കോഡ് കുതിപ്പ്. ഇന്ന് ഗ്രാമിന് 185 രൂപ വര്‍ധിച്ച് 8745 രൂപയിലാണ് വ്യാപാരം നടക്കുന്നത്. പവന് 1480 രൂപ വര്‍ധിച്ച് 69,960 രൂപയിലെത്തി. സ്വര്‍ണത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇത്. വ്യാഴാഴ്ച പവന് 2160 രൂപ വര്‍ധിച്ചിരുന്നു. രണ്ടുദിവസം കൊണ്ട് മാത്രം 3640 രൂപയാണ്
കാക്കനാട് സ്വദേശി വേണുഗോപാലകൃഷ്ണനാണ് നമ്പര്‍ ലേലത്തില്‍ പിടിച്ചത്. എറണാകുളം ആര്‍ടിഒയുടെ കീഴില്‍ നടന്ന ഏറ്റവും ഉയര്‍ന്ന ലേലങ്ങളില്‍ ഒന്നാണിത്. ലബോര്‍ഗിനിയുടെ ഉറൂസ് എന്ന മോഡലിന് വേണ്ടിയാണ് ഓണ്‍ലൈനായി ലേലം നടന്നത്. ഈ ലേലത്തിലൂടെ സര്‍ക്കാരിന്റെ ഖജനാവിലേക്ക് 70 ലക്ഷത്തിലധികം രൂപയാണ് ലഭിച്ചത്. KL
എല്ലാത്തരം ഭക്ഷണ സാധനങ്ങളും ഫ്രീസറില്‍ സൂക്ഷിക്കരുത്. ഭക്ഷണം സാധനം ചീത്തയാകുന്നതിനൊപ്പം ആരോഗ്യത്തിനും ദോഷകരമാകുന്ന ചിലതു തിരിച്ചറിയുക. പാകം ചെയ്തതും അല്ലാത്തതുമായ നൂഡില്‍സ് ഫ്രീസറില്‍ സൂക്ഷിക്കാന്‍ പാടില്ല. കാരണം ഫ്രീസറില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ നൂഡില്‍സിന്റെ കട്ടി മാറി
ഉപ്പ് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന(WHO ). നമ്മള്‍ ഉപയോഗിക്കുന്ന ഉപ്പില്‍ (Table Salt ) സോഡിയം ക്ലോറൈഡ് അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉപഭോഗം ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദ്രോഗ സാധ്യതയും വര്‍ദ്ധിപ്പിക്കുന്നതിനാല്‍, ദിവസേനയുള്ള സോഡിയം ഉപഭോഗം 2 ഗ്രാമില്‍
യുകെയിലെ പ്രവാസികള്‍ക്ക് പ്രതീക്ഷ ഇല്ലാതാക്കുന്നതാണ് പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റ്. നികുതി ഭാരം കനത്തതു തന്നെ. ഒരു ലക്ഷം പൗണ്ടില്‍ അധികം വരുമാനമുള്ളവര്‍ക്ക് ടാക്‌സ് ഫ്രീ പേഴ്‌സണല്‍ അലവന്‍സ് ഇല്ലാതെയാകും. അതായത് ഈ വരുമാനം ഉള്ളവര്‍ 60 ശതമാനം നിരക്കില്‍ നികുതി
അസിസ്റ്റഡ് ഡയിങ് എന്നൊരു ബില്‍ പാസായാല്‍ യുകെയില്‍ എന്തു സംഭവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? ആരോരും ആശ്രയമില്ലെന്നു വിശ്വസിക്കുന്നവരും വേദനയില്‍ ഞെരുങ്ങി കെയര്‍ ഹോമില്‍ കഴിയുന്നവരുമായ നൂറു കണക്കിനാളുകള്‍ എന്തു തീരുമാനിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? നിര്‍ദ്ദിഷ്ട നിയമത്തിലെ അപകടകരമായ
കത്തോലിക്ക സഭയുടെ നിയമപ്രകാരം ഒന്‍പത് ദിവസത്തെ ദുഖാചരണത്തിന് ശേഷം പോപ്പിനെ തിരഞ്ഞെടുക്കാനുള്ള ചടങ്ങുകള്‍ തുടങ്ങും. പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള പേപ്പല്‍ കോണ്‍ക്ലേവ് മെയ് ഏഴിന് ആരംഭിക്കും. വോട്ടവകാശമുള്ള 135 കര്‍ദിനാള്‍മാര്‍ പങ്കെടുക്കും. വത്തിക്കാനില്‍ ചേര്‍ന്ന
ദൈവ ചിന്തയുടെ ഉത്ഭവവും ശാസ്ത്രാന്വേഷണത്തിന്റെ ആലോചനയും ഇട കലര്‍ത്തി മലയാളത്തില്‍ നന്ദകുമാര്‍ സംവിധാനം ചെയ്യുന്ന ''കമോണ്‍ഡ്രാ ഏലിയന്‍''എന്ന സയന്‍സ് ഫിക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. നന്ദകുമാര്‍ ഫിലിംസിന്റെ ബാനറില്‍ ക്രൗണ്ട് ഫണ്ട് മുഖേന പണം
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്ന് ദശാബ്ദം എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ ഇരിക്കുക എന്നത് അപൂര്‍വതയുള്ള കാര്യമാണ്. സമൂഹത്തില്‍ അപൂര്‍വ്വം ചില വ്യക്തികള്‍ക്കാണ് ഇത്തരത്തിലുള്ള അവസരം ലഭിക്കുകയെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ ഇതാണ് വ്യക്തമാകുന്നതെന്നും ഭരണത്തുടര്‍ച്ച് ഉണ്ടാകാന്‍ എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളി എസ്എന്‍ഡിപി നേതൃത്വത്തിലെത്തിയതിന്റെ മുപ്പതാം വാര്‍ഷികാഘോഷ വേദിയിലാണ് പ്രതികരണം.
എസ്എന്‍ഡിപി യോഗത്തോട് കരുണാപൂര്‍വ്വമായി