Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ മുഹറം പൊതുഅവധി ജൂണ്‍ 26 വെള്ളിയാഴ്ച; സര്‍ക്കാര്‍ ഉത്തരവിറക്കി
Text By: UK Malayalam Pathram
കേരളത്തില്‍ മുഹറം പ്രമാണിച്ചുള്ള പൊതുഅവധിയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ ജൂണ്‍ 25 വ്യാഴാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. പുതുക്കിയ ഉത്തരവ് പ്രകാരം ജൂണ്‍ 26 വെള്ളിയാഴ്ചയായിരിക്കും സംസ്ഥാനത്തെ പൊതുഅവധി.
കലണ്ടര്‍ പ്രകാരം നേരത്തെ വ്യാഴാഴ്ചയായിരുന്നു മുഹറം അവധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ മുഹറം വെള്ളിയാഴ്ചയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് സര്‍ക്കാര്‍ അവധി പുതുക്കി നിശ്ചയിച്ചത്.
 
Other News in this category

 
 




 
Close Window