Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.4331 INR  1 EURO=110.1564 INR
ukmalayalampathram.com
Sun 19th Jul 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സിനിമയിലെ ലഹരി ഉപയോഗ രംഗങ്ങളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കാന്‍ ശ്രമിക്കുമെന്നു ആസിഫ് അലി
Text By: UK Malayalam Pathram
സിനിമാരംഗത്തും ലഹരി ഉപയോഗം ഉണ്ടെന്നും ഇത് കണ്ടെത്തി തടയുക എന്നത് ഉത്തരവാദിത്വമായി കരുതുന്നുവെന്നും നടന്‍ ആസിഫ് അലി. സമൂഹത്തിലെ ഘടകങ്ങളെയാണ് സിനിമ പകര്‍ത്തുന്നത്. ഒരിക്കലും ലഹരി വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ആസിഫ് അലി തൊടുപുഴയില്‍ പറഞ്ഞു. കേരള പൊലീസിന്റെ തൂഫാന്‍ പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുക ആയിരുന്നു ആസിഫ് അലി. അതേസമയം ലഹരിക്കെതിരായ പോരാട്ടത്തിന് നല്ല പിന്തുണ ലഭിക്കുന്നുവെന്നും എല്ലാവരും തൂഫാന്‍ വാരിയറായി മാറുന്നുവെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
 
Other News in this category

 
 




 
Close Window