Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഷാര്‍ജയില്‍ രണ്ടു വയസുള്ള മലയാളി കുട്ടി അഞ്ചാം നിലയില്‍ നിന്നു വീണു മരിച്ചു
Reporter

ദുബായ്: ഷാര്‍ജ റോളയില്‍ കെട്ടിടത്തില്‍നിന്ന് വീണ് മലയാളിയുടെ കുട്ടി മരിച്ചു. കൊല്ലം സ്വദേശി അജിയുടെ മകന്‍ അമൃത് ദേവ് (രണ്ട്) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നിനാണ് അപകടം.റോള അബൂബക്കര്‍ സിദ്ദീഖ് മസ്ജിദിനടുത്ത് ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നാണ് കുട്ടി വീണത്. തുറന്നു വച്ച ജനാലയോട് ചേര്‍ന്നുള്ള ടേബിളിന് മുകളില്‍ കളിക്കുന്നതിനിടെ താഴേക്ക് വീഴുകയാണെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലേക്കുള്ള കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

 
Other News in this category

 
 




 
Close Window