Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഡ്രാറ്റ്ഫോര്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അവഞ്ചേഴ്‌സ് ജേതാക്കള്‍
reporter
ഓക്ഫീല്‍ഡ് വാരിയര്‍ ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഡ്രാറ്റ്ഫോര്‍ഡില്‍ വച്ച് നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അവഞ്ചേഴ്‌സ് ക്രിക്കറ്റ് ക്ലബ് ജേതാക്കള്‍ . 12 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ഓക്ഫീല്‍ഡ് വാരിയേഴ്‌സിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്.

സൈമണ്‍ റാഫേല്‍ ബെസ്റ്റ് ബാറ്റ്‌സ്മാനായും ജിത്തു ദേവസ്യ ബെസ്റ്റ് ബൗളറായും തെരെഞ്ഞടുക്കപ്പെട്ടു.
 
Other News in this category

 
 




 
Close Window