Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഡെര്‍ബി മലയാളി അസോസിയേഷന് പുതിയ സാരഥികള്‍ , വില്‍സണ്‍ ബെന്നി പ്രസിഡന്റ് പ്രവീണ്‍ ദാമോദര്‍ സെക്രട്ടറി
ആല്‍വിന്‍ വിത്സണ്‍
ഡെര്‍ബി മലയാളി അസോസിയേഷന്‍ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. രണ്ടാം തവണയും വില്‍സണ്‍ ബെന്നി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു പ്രവീണ്‍ ദാമോദര്‍ സെക്രട്ടറി ആയും പ്രശാന്ത് രവി ട്രെഷറര്‍ ആയും സ്ഥാനം ഏറ്റെടുക്കുകയുണ്ടായി. ടിജോ സെബാസ്റ്റ്യന്‍ വൈസ് പ്രസിഡന്റ് ആയും എല്‍ദോസ് കുര്യാക്കോസ് ജോയിന്റ് സെക്രട്ടറി ആയും ചുമതലയേറ്റു.

ജെയിംസ് കുരുവിള, അഭിലാഷ് ബാബു, തോമസ് സെബാസ്റ്റ്യന്‍ , ജോയ് തോമസ്, ബിജു റോക്കി, ബിജു തോമസ്, സ്റ്റീവി ചാക്കോ, അനില്‍ ജോര്‍ജ്, ബിനിജ ജിന്‍സണ്‍ , ഐറിന്‍ കുശാല്‍ എന്നിവരെ കമ്മറ്റി മെംബേര്‍സ് ആയും തെരഞ്ഞെടുത്തു.

കലയ്ക്കും കായികത്തിനും വിദ്യാഭ്യാസത്തിനും വിനോദത്തിനും മുഖ്യപ്രാധാന്യം നല്‍കുമെന്ന് പുതിയ കമ്മറ്റി അറിയിച്ചു. മുന്‍വര്‍ഷത്തെ ഭാരവാഹികള്‍ക്കും കമ്മറ്റി അംഗങ്ങള്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു.
 
Other News in this category

 
 




 
Close Window