Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
മാഞ്ചസ്റ്ററിന് ഈസ്റ്റര്‍ വിരുന്നായി കെ എസ് ചിത്രയുടെ ഗാനമേള 31ന്
reporter
ഈസ്റ്റര്‍ ആഘോഷത്തിന് പൊലിമയേകാന്‍ മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര നയിക്കുന്ന ലൈവ് ഗാനമേള മാഞ്ചസ്റ്ററില്‍ 31ന്. ദി പ്ലാസ മേഴ്‌സി സ്‌ക്വയര്‍ സ്റ്റോക്‌പോര്‍ട് മാഞ്ചസ്റ്ററില്‍ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 3 മണി മുതല്‍ 7 മണി വരെയാണ് പരിപാടി


നോര്‍ത്തേണ്‍ തമിഴ് അസോസിയേഷന്‍ നടത്തുന്ന ഈ ലൈവ് ഗാനമേളയില്‍ കൂടുതലും തമിഴ് ഗാനങ്ങളായിരിക്കും കെ എസ് ചിത്ര പാടുന്നത്. മലയാളം, ഹിന്ദി ഗാനങ്ങളും ഉണ്ടാവുമെന്ന് സംഘടകര്‍ അറിയിച്ചു.


നോര്‍ത്തേണ്‍ തമിഴ് അസോസിയേഷന്‍ ഒരു ചാരിറ്റി നോണ്‍ -പ്രോഫിറ്റബിള്‍ സംഘടനയാണ്. ആയതിനാല്‍ എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നുവെന്നു സംഘടകര്‍ അറിയിച്ചു.


ടിക്കറ്റ് വാങ്ങുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയുക.

https://www.eventbrite.co.uk/e/chithras-live-concert-tickets-39830890265

Date & Time: Saturday, 31 March 2018 from 15:00 to 19:00 (BST)

കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍

president@northerntamilassociation.org.uk അല്ലെങ്കില്‍ enquiries@northerntamilassociation.org.uk എന്ന ഇ മെയിലില്‍ ബന്ധപെടുക.
 
Other News in this category

 
 




 
Close Window