Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഡോര്‍സെറ്റ് ഇന്ത്യന്‍സ് ക്രിക്കറ്റ് ഒരുക്കുന്ന ചാരിറ്റി ഇവന്റ് 28ന്
അനീഷ് ജോര്‍ജ്
ഡോര്‍സെറ്റിലെ കുട്ടികളുടെ ചാരിറ്റി ആയ julias house നു വേണ്ടി ഡോര്‍സെറ്റ് ഇന്ത്യന്‍സ് ക്രിക്കറ്റ് ഒരുക്കുന്ന ചാരിറ്റി ഇവന്റ് നാളെ നടക്കും. രാവിലെ 11:30 മുതല്‍ ആരംഭിക്കുന്ന ഇവന്റില്‍ 20 /20 ക്രിക്കറ്റിനോടോപ്പോം രുചികരമായ ഇന്ത്യന്‍ പലഹാരങ്ങളും രുചിച്ചറിയാനുള്ള ഒരു വേദിയും ഒരുക്കിയിട്ടുണ്ട്.


2015 ല്‍ ഹാംപ്‌ഷെര്‍ ലീഗ് ചാമ്പ്യനും, 2016 ഡോര്‍സെറ്റ് സണ്‍ഡേ ലീഗ് റണ്ണര്‍ അപ്പ് ആയ ഇവര്‍ 2009 ല്‍ രൂപം കൊണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോര്‍സെറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ചെയര്‍മാനായ സുനില്‍ രവീന്ദ്രനെ ബന്ധപ്പെടുക :07427105530.

ചാരിറ്റിക്കായി രൂപം കൊണ്ട കമ്മറ്റിയിലെ അംഗങ്ങളായ അനോജ് ചെറിയാന്‍, ഡാന്റോ പോള്‍, അനീഷ് ജോര്‍ജ് , ശ്രീകുമാര്‍, ബോബിച്ചന്‍, ബിനോയ് മാത്യു, ലൂയിസ് കുട്ടി,പ്രശാന്ത് എന്നിവരാണ് പരിപാടിയ്ക്ക് നേതൃത്വം നല്‍കുന്നത്.
 
Other News in this category

 
 




 
Close Window