Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
എം.കെ.സി.എയുടെ ബാഡ്മിന്റന്‍ ക്ലബിന് തുടക്കം കുറിച്ചു
Reporter
മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) ബാഡ്മിന്റണ്‍ ക്ലബ്ബ് വിഥിന്‍ഷോ ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ എം.കെ.സി.എ പ്രസിഡന്റ് ജിജി എബ്രഹാം ഉദ്ഘാടനം ചെയ്തു. അസോസിയേഷനിലെ സ്‌പോര്‍ട്‌സ് പ്രേമികളായ കുട്ടികളും മുതിര്‍ന്നവരുമായ നിരവധിയാളുകള്‍ ഉദ്ഘാടനത്തിന് എത്തിയിരുന്നു.


'Health is welth' എന്ന പോളിസിയുമായി തുടങ്ങി വച്ച പ്രസ്തുത ക്ലബ്ബിന്റെ കോഡിനേറ്റര്‍മാര്‍ ആന്‍സന്‍ സ്റ്റീഫന്‍, രാജു തോമസ്, ലിന്‍ഡാ പ്രതീഷ് തുടങ്ങിയവരായിരിക്കും. ക്ലബ്ബിനോടനുബന്ധിച്ച് ട്രെയിനിംഗ് ക്യാംമ്പ്, മത്സസരങ്ങള്‍ തുടങ്ങിയവ നടത്തുന്നതാണ്. എം.കെ.സി.എയുടെ പുതിയ സംരംഭത്തിന് സഹകരിച്ച എല്ലാ കുടുംബാംഗങ്ങള്‍ക്കും എക്‌സിക്യുട്ടീവ് കമിറ്റിക്ക് വേണ്ടി സെക്രട്ടറി ജിജോ കിഴക്കേക്കാട്ടില്‍ നന്ദി രേഖപ്പെടുത്തി.
 
Other News in this category

 
 




 
Close Window