Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
ബോണ്‍മൗത്തില്‍ മഴവില്‍ സംഗീത വിരുന്ന്
Reporter
യുകെ യുടെ നാനാഭാഗത്തുനിന്നും ഉള്ള സാങ്കേതിതജ്ഞരെയും സംഗീത പ്രേമികളെയും കോര്‍ത്തിണക്കികൊണ്ട് ബോണ്‍മൗത്തില്‍ വച്ച് പ്രതിവര്‍ഷം നടക്കുന്ന സംഗീതസായാഹ്നമാണ് മഴവില്‍ സംഗീതം. ഈ വര്‍ഷവും പതിവുപോലെ ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ജൂണ്‍ 8 ന് നടക്കുന്ന സംഗീത വിരുന്നിന് ഒരുക്കങ്ങളെല്ലാം തകൃതിയായി പൂര്‍ത്തിയായികൊണ്ടിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മികവിന്റെ പര്യായമായി കഴിഞ്ഞ 7 വര്‍ഷവും പുതുമകള്‍ ഉള്‍പ്പെടുത്തി ദൃശ്യശ്രവണ വിസ്മയം ഒരുക്കാന്‍ കഴിഞ്ഞ ഒരു ആത്മവിശ്വാസത്തോടുകൂടി ഓരോരുത്തരേയും ക്ഷണിക്കുകയാണ് മഴവില്‍ സംഗീതം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : Aneesh George (07915061105)
 
Other News in this category

 
 




 
Close Window