|
യുകെയിലെ സ്റ്റീവനേജില്‍ കലയും സംസ്‌കാരവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്ന സര്‍ഗം സ്റ്റീവനേജിന് പുതിയ ഭാരവാഹികള്‍. സത്യന്‍ തമ്പി പ്രസിഡന്റ്, ഡോ. ജിമ്മി ലോനപ്പന്‍ സെക്രട്ടറി,മനോജ് ജോണ്‍ ട്രഷറര്‍.
സിസിലി സാജു വൈസ് പ്രസിഡന്റ്, ടെറീന കുര്യന്‍ ജോ. സെക്രട്ടറി, വിജോ ജെഫേഴ്‌സണ്‍, ആതിര ഹരിദാസ് (യൂത്ത് കോ-ഓഡിനേറ്റര്‍മാര്‍), ജിമ്മി ജോര്‍ജ്, സജീവ് ദിവാകരന്‍, നിഷ ബെന്നി (കമ്മിറ്റി അംഗങ്ങള്‍). |